ചെയ്തു കഴിഞ്ഞു.
2012/2/3 സുനിൽ (Sunil) vssun9@gmail.com
ഗാഡ്ജറ്റ് എക്സ്റ്റൻഷൻ എല്ലായിടത്തും എനേബിൾ ചെയ്തിട്ടുണ്ടെന്ന് ബഗ്ഗിട്ടപ്പോഴാണ് അറിഞ്ഞത്. ഹോട്ട്കാറ്റ് അതിൽ ഒന്നു ചേർക്കണം ജേക്കബ്.
2012/2/2 സുനിൽ (Sunil) vssun9@gmail.com
ഹോട്ട്കാറ്റ് ചേർക്കാനായി വിക്കി നിഘണ്ടുവിൽ ഗാഡ്ജറ്റ് സൗകര്യം
ഉൾപ്പെടുത്തണമെന്നുണ്ട്.
http://ml.wiktionary.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%...
പഞ്ചായത്തിലെ ചരട് കാണുക. അഭിപ്രായം പറയുക. ശേഷം ബഗ്ഗിടാം.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l