കോമൺസ് ഡീലിങ്കർ ഓടി ലിങ്കുകൾ ശരിയാക്കാൻ കാത്തിരുന്നതായിരുന്നു. അതിനു പകരം ഞാൻ ഒരു ഓട്ടം ഓടി ലിങ്കുകൾ ശരിയാക്കി ദിപ്പൊ റീഡയറക്റ്റിനെ തല്ലിക്കൊന്നിട്ട് വന്നതേ ഉള്ളൂ :)
2012/8/15 സുനിൽ (Sunil) vssun9@gmail.com
റീഡയറക്റ്റ് തല്ലിക്കെടുത്താമായിരുന്നില്ലേ ശ്രീജിത്തേ?
2012/8/15 ajay balachandran drajay1976@yahoo.com
മലയാളം വിക്കിയിൽ Fotokannan അപ്ലോഡ് ചെയ്ത കടമ്മനിട്ട വാസുദേവൻ പിള്ളയുടെ ചിത്രവും ( http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E...) ഇംഗ്ലീഷ് വിക്കിതാളിലുള്ള ചിത്രവും ഒരാളുടേതുതന്നെ. അത് വയല വാസുദേവൻ പിള്ളയാണോ കടമ്മനിട്ട വാസുദേവൻ പിള്ളയാണോ എന്ന് അറിയില്ല.
അജയ്
*From:* Sreejith K. sreejithk2000@gmail.com *To:* Malayalam wiki project mailing list wikiml-l@lists.wikimedia.org *Sent:* Wednesday, 15 August 2012 7:26 PM *Subject:* [Wikiml-l] കടമ്മനിട്ട വാസുദേവൻ പിള്ള
ഇംഗ്ലീഷ് വിക്കിയിൽ കൊടുത്തിരിക്കുന്ന ഈ ചിത്രം കടമ്മനിട്ടയുടേത് തന്നെയാണോ?
http://en.wikipedia.org/wiki/Kadammanitta_Vasudevan_Pillai
ചിത്രത്തിന്റെ വിവരണത്തിൽ വയല വാസുദേവൻ പിള്ള എന്ന് കാണുന്നു. അതിനാൽ ഒരു സംശയം.
- ശ്രീജിത്ത് കെ.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l