ഗാഡ്ജറ്റ് എക്സ്റ്റൻഷൻ എല്ലായിടത്തും എനേബിൾ ചെയ്തിട്ടുണ്ടെന്ന് ബഗ്ഗിട്ടപ്പോഴാണ് അറിഞ്ഞത്. ഹോട്ട്കാറ്റ് അതിൽ ഒന്നു ചേർക്കണം ജേക്കബ്.
2012/2/2 സുനിൽ (Sunil) vssun9@gmail.com
ഹോട്ട്കാറ്റ് ചേർക്കാനായി വിക്കി നിഘണ്ടുവിൽ ഗാഡ്ജറ്റ് സൗകര്യം ഉൾപ്പെടുത്തണമെന്നുണ്ട്.
http://ml.wiktionary.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%...
പഞ്ചായത്തിലെ ചരട് കാണുക. അഭിപ്രായം പറയുക. ശേഷം ബഗ്ഗിടാം.