രസമുള്ള കാര്യമാണ്. പക്ഷെ നമ്മള് എടുത്ത പടങ്ങള്‍ സായിപ്പ് മറ്റുള്ളവര്‍ക്ക് മറച്ചു വില്കുന്നുണ്ട്. സായിപ്പ് മാത്രമല്ല, ഇരുണ്ട നിറമുള്ള നാടന്‍ സായിപ്പുകളും. ഞാന്‍ കോമ്മണ്‍സില്‍ അപ്ലോഡിയ ചില പടങ്ങള്‍ ചിലര്‍ ഞാന്‍ അറിയാതെ വിറ്റ് കാശാക്കിയത് അറിഞ്ഞശേഷമാണ് ഞാന്‍ പരിപാടി നിര്‍ത്തിയത്.