ചില ചെറിയ തെറ്റുകള്‍ ഒഴിവാക്കിയാല്‍ മലയാളം വിക്കിപീഡിയയെ പറ്റി മലയാളം മാധ്യമങ്ങള്‍ പ്രസിദ്ധികരിച്ച ലേഖനങ്ങളില്‍ മികച്ച ഒന്നാണ് സിറാജ് ദിനപത്രത്തില്‍ വന്നത്! ലേഖകനും പ്രസിദ്ധികരിച്ച സിറാജ് പത്രത്തിനും അഭിനന്ദനങ്ങള്‍!
അനൂപ്
2009/6/21 AKBARALI CHARANKAV sirajnewswdr@gmail.com
വികിപീഡിയയുടെ ഒരു ലേഖനം സിറാജ് പത്രത്തില്‍ വന്നിട്ടുണ്റ്
On 6/16/09, സാദിക്ക് ഖാലിദ് Sadik Khalid sadik.khalid@gmail.com wrote:
ഒന്നൂടെ:
http://kottayamvartha.com/ver02/FullStory/?NewsID=622009111049PM14321&Si...
2009/6/12 Anoop anoop.ind@gmail.com
ഒരു ഓണ്‍ലൈന്‍ മാഗസിന് കൂടെ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിങ്ക് ഇവിടെhttp://www.kochivibe.com/malayalam-wikipedia-completes-10000-article-milestone/
2009/6/12 mmlabeeb mm.labeeb@gmail.com
ഇതെല്ലാം കൂടി compile ചെയ്ത് ഇം വിക്കിയിലെ
http://en.wikipedia.org/wiki/Malayalam_Wikipedia ലേഖനത്തില്‍ എഴുതിയാല്‍ നന്നായിരിക്കും..വിക്കിറാങ്ക് പ്രകാരംhttp://wikirank.com/en/Malayalam_Wikipediaആ ലേഖനം മിനിമം 30 പേജ്വ്യൂ ദിനേന ഉണ്ട്.
~Lebs
On 11/06/2009, Anoop anoop.ind@gmail.com wrote:
The Hindu - മലയാളം വിക്കിപീഡിയ 10000 ലേഖനങ്ങള്‍ പിന്നിട്ട കാര്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാര്‍ത്ത ഇവിടെ http://www.hindu.com/2009/06/11/stories/2009061157890200.htm.
അതുപോലെ കേരള കൌമുദി ഇത് സംബന്ധിച്ച് പ്രസിദ്ധികരിച്ച വാര്‍ത്തയുടെ പി ഡി എഫ് രൂപം ഇതോടൊപ്പം അയക്കുന്നു.
ദേശാഭിമാനി പത്രത്തിലും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നറിഞ്ഞു. ആരെങ്കിലും വെബ് ലിങ്കോ പി.ഡി.എഫ് രൂപമോ അയക്കുമല്ലോ.
അനൂപ്
2009/6/6 സാദിക്ക് ഖാലിദ് Sadik Khalid sadik.khalid@gmail.com
ഏഷ്യാനെറ്റ് റേഡിയോയില്‍ വന്ന വാര്‍ത്ത (.mp3), സിറാജ് പത്രത്തിന്റെ സ്കാന്‍ ചെയ്ത പതിപ്പ് (.jpg), എന്നിവ ചേര്‍ത്ത് അയക്കുന്നു.
2009/6/3 Anoop anoop.ind@gmail.com
സിറാജ് പത്രത്തിന്റെ വെബ് ലിങ്കോ, പത്രത്തിന്റെ സ്കാന്‍ ചെയ്ത കോപ്പിയോ > അയച്ചു തരാമോ? > > അനൂപ് > > 2009/6/3 AKBARALI CHARANKAV sirajnewswdr@gmail.com > > ഈ വാര്‍ത്ത 3/6/2009 ലെ സിറാജ് പതത്തിന്റെ അഞ്ചാം പേജില്‍ >> പ്രസിദ്ദീകരിച്ചിട്ടുണ്ട് >> >> സ്നേഹത്തോടെ......... >> അക്ബറലി ചാരങ്കാവ് >> >> >> >> On 6/3/09, Anoop anoop.ind@gmail.com wrote: >>> >>> ഇ പത്രത്തില്‍ നമ്മുടെ പത്രക്കുറിപ്പ് പ്രസിദ്ധികരിച്ചിട്ടുണ്ട് . >>> ഇവിടെ http://www.epathram.com/itsit/2009/06/10000.shtml >>> >>> വേറെ എവിടെയെങ്കിലും?? >>> >>> 2009/6/2 Anoop anoop.ind@gmail.com >>> >>>> മലയാളം വിക്കി സമുഹം പ്രസിദ്ധികരിച്ച പത്രക്കുറിപ്പ് >>>> കണ്ടിരിക്കുമല്ലോ ? >>>> >>>> ഇതാണ് അതിലേക്കുള്ള കണ്ണിhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B1%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D_10000_%E0%B4%B2%E0%B5%87%E0%B4%96%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D >>>> >>>> >>>> 2009/6/2 പി.ബി/BasheerVellarakad pbbasheer@gmail.com >>>> >>>> കുഴൂർ വിത്സൻ ഒരു ബ്ലോഗർ കൂടി ആണല്ലോ.. അതിനാൽ ഇത്തരം കാര്യങ്ങൾ >>>>> പ്രോജക്റ്റ് ചെയ്ത് അവതരിപ്പിക്കാൻ ശ്രമിക്കാറുണ്ട്. >>>>> അലി അക്ബറിന് ഇത് സിറാജിലും പ്രസിദ്ധീകരിക്കാൻ വേണ്ടത് ചെയ്യാം.. >>>>> പിന്നെ പലരും സൂചിപ്പിച്ചപോലെ 10000 എന്ന എണ്ണത്തിൽ അല്ല കൂടുതൽ >>>>> കാര്യം .. അതിന്റെ വണ്ണത്തിൽ (ഗുണത്തിൽ) ആണീന്ന് എന്റെയും എളിയ അഭിപ്രായം. >>>>> >>>>> ആശം സകൾ >>>>> >>>>> >>>>> >>>>> 2009/6/2 Francis Nazareth simynazareth@gmail.com >>>>> >>>>> ഏഷ്യാനെറ്റ് ഗള്‍ഫ് റേഡിയോയില്‍ നിന്നും കുഴൂര്‍ വിത്സണ് >>>>>> വിളിച്ചിരുന്നു. ഇന്ന് രാവിലത്തെ വാര്‍ത്തയ്ക്കിടെ എന്നെ ഫോണ്‍ വിളിച്ചു, >>>>>> ഞാന്‍ റേഡിയോയില്‍ മലയാളം വിക്കിപീഡിയയെക്കുറിച്ചും പ്രവാസികളുടെ >>>>>> പങ്കിനെപ്പറ്റിയും പറഞ്ഞു, കൂടുതല്‍ പേര് കടന്നുവരണം എന്നും പറഞ്ഞു.. >>>>>> >>>>>> മിക്കവാറും ഗള്‍ഫ് രാജ്യങ്ങളിലൊക്കെ ഏഷ്യാനെറ്റ് റേഡിയോ കിട്ടും... >>>>>> കുറെപ്പേര് കേട്ടുകാണും. >>>>>> >>>>>> -സിമി >>>>>> >>>>>> 1 June 2009 7:00 PM ന്, സാദിക്ക് ഖാലിദ് Sadik Khalid < >>>>>> sadik.khalid@gmail.com> എഴുതി: >>>>>> >>>>>> പേരുകള്‍ പരാമര്‍ശിക്കുന്നത് എല്ലാം ഒഴിവാക്കേണ്ടതാണ് എന്നാണ് >>>>>>> പൊതുവെയുള്ള അഭിപ്രായം. ഷിജുവിന്റെ ബ്ലോഗില്‍ ( >>>>>>> http://shijualex.blogspot.com/2009/06/10000.html) പറഞ്ഞ >>>>>>> കാര്യങ്ങളില്‍ ചെറിയ മിനുക്ക് പണികള്‍ നടത്തില്‍ ഒന്നാന്തരമൊരു പത്രക്കുറിപ്പ് >>>>>>> തയ്യാറാക്കുവാന്‍ പറ്റുമെന്ന് തോന്നുന്നു. >>>>>>> >>>>>>> 2009/6/1 MANJITH JOSEPH manjithkaini@gmail.com >>>>>>> >>>>>>> വിക്കിപീഡിയയുടെ സ്ഥാപകന്‍ ഔദ്യോഗികമായി ജിമ്മി വെയിത്സ് >>>>>>>> മാത്രമാണ്. വിനോദ് മലയാളം വിക്കിപീഡിയയുടെ ആദ്യ ഉപയോക്താവാണ്. ആ പേരും >>>>>>>> കൊടുക്കണമെന്ന് എനിക്കഭിപ്രായമില്ല. കാരണം നിസാരം കഴിഞ്ഞ കുറേ പത്രലേഖനങ്ങളില്‍ >>>>>>>> എന്റേതടക്കം കുറേ പേരുകള്‍ അവിടെ തത്തിക്കളിച്ചു(വേണ്ട എന്നു >>>>>>>> നിഷ്ക്കര്‍ഷിച്ചിട്ടും). പക്ഷേ ഞാനൊന്നും ഇപ്പോള്‍ വിക്കിപീഡിയയില്‍ >>>>>>>> സജീവമേയല്ല. എനിക്കു ശേഷം വന്ന ഉപയോക്താക്കളുമായി തുലനം ചെയ്യുമ്പോള്‍ എന്റെ >>>>>>>> സംഭാവനകളൊക്കെ എത്ര നിസാരം. ഓരോ കാലത്തും ഓരോരുത്തര് സജീവമാകുമെന്നല്ലാതെ >>>>>>>> വിക്കി ആരുടെയും നിയന്ത്രണത്തിലുള്ള ഒരു സംഭവമല്ലല്ലോ. അതുകൊണ്ട് പേരുകള്‍ >>>>>>>> എല്ലാം ഒഴിവാക്കുകയാണു നല്ലത്. ഇതു പറയാന്‍ കാരണം പത്രക്കുറിപ്പുമായി >>>>>>>> ചെല്ലുമ്പോള്‍ പത്രക്കാര് പേരുകള്‍ക്കു നിര്‍ബന്ധം പിടിക്കും. അവര്‍ക്കു >>>>>>>> പേരുകളില്ലാതെ വാര്ത്തകളേയില്ലല്ലോ :) >>>>>>>> >>>>>>>> >>>>>>>> മറ്റൊരു കാര്യം മാങ്ങ ഞെക്കിപ്പഴുപ്പിച്ചാല്‍ അതും >>>>>>>> കഴിക്കാമെന്നല്ലാതെ സ്വാദുണ്ടാകണമെന്നില്ല. അതുപോലെ പതിനായിരമെന്ന >>>>>>>> സംഖ്യയിലെത്തിക്കാന്‍ അല്പം ഞെക്കല്‍ നടത്തിയോ എന്നൊരു സംശയമുണ്ട്. പതിനായിരം >>>>>>>> എന്നൊക്കെപ്പറഞ്ഞ് പത്രക്കുറിപ്പിറക്കുമ്പോള് കുറേ പുതിയ ആളുകളൊക്കെ >>>>>>>> വന്നേക്കും എന്നൊരു ചിന്ത നല്ലതായിരുന്നു. കുറഞ്ഞപക്ഷം നന്നായി >>>>>>>> വികസിപ്പിക്കാന്‍ സാധ്യതകളുള്ള ലേഖനങ്ങളെങ്കിലും ആ സമയത്തു >>>>>>>> പിറന്നിരുന്നെങ്കില്‍ എന്നു വെറുതേ ആശിച്ചുപോയി. ഇപ്പോഴുള്ള ലേഖനങ്ങള്‍ >>>>>>>> അപ്രസക്തമാണെന്നല്ല. എന്നാലും പതിനായിരം പതിനായിരം തന്നെ. എല്ലാവര്ക്കും >>>>>>>> അഭിനന്ദനങ്ങള്‍. >>>>>>>> >>>>>>>> 2009/6/1 Anoop anoop.ind@gmail.com >>>>>>>> >>>>>>>> സഹായ സഹകരണങ്ങള്‍ തീര്‍ച്ചയായും പ്രതീക്ഷിക്കാം. >>>>>>>>> >>>>>>>>> 2009/6/1 AKBARALI CHARANKAV sirajnewswdr@gmail.com >>>>>>>>> >>>>>>>>>> Nchan Nlae Ithu Siraj Pathrathil Varthayakkan Udheshikkunu >>>>>>>>>> >>>>>>>>>> Sahakaranam Undakumallo...............? >>>>>>>>>> AKBARALI >>>>>>>>>> REPORTER >>>>>>>>>> SIRAJNEWS DAILY >>>>>>>>>> >>>>>>>>>> >>>>>>>>>> On 6/1/09, Abhi abhishekjacob123@gmail.com wrote: >>>>>>>>>>> >>>>>>>>>>> >>>>>>>>>>> >>>>>>>>>>> 2009/6/1 Challiyan challiyan@gmail.com >>>>>>>>>>> >>>>>>>>>>>> ആശാന്റേയും ഇപ്പഴത്തെ ആശാരിമാര്‍ടേം പേരു >>>>>>>>>>>> വക്കണമെന്നൊന്നുമില്ല. >>>>>>>>>>> >>>>>>>>>>> >>>>>>>>>>> വെബ്ദുനിയയില്‍ കുറേ പേരുകള്‍ കൊടുത്തിരുന്നു. അതാണ് ഞാന്‍ >>>>>>>>>>> അങ്ങനെയൊരു അഭിപ്രായം പറഞ്ഞത്. >>>>>>>>>>> >>>>>>>>>>> >>>>>>>>>>>> >>>>>>>>>>>> _______________________________________________ >>>>>>>>>>>> Wikiml-l is the mailing list for Malayalam Wikipedia >>>>>>>>>>>> projects >>>>>>>>>>>> Wikiml-l@lists.wikimedia.org >>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>>>> >>>>>>>>>>> >>>>>>>>>>> >>>>>>>>>>> _______________________________________________ >>>>>>>>>>> Wikiml-l is the mailing list for Malayalam Wikipedia >>>>>>>>>>> projects >>>>>>>>>>> Wikiml-l@lists.wikimedia.org >>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>>> >>>>>>>>>>> >>>>>>>>>> >>>>>>>>>> >>>>>>>>>> _______________________________________________ >>>>>>>>>> Wikiml-l is the mailing list for Malayalam Wikipedia >>>>>>>>>> projects >>>>>>>>>> Wikiml-l@lists.wikimedia.org >>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>> >>>>>>>>>> >>>>>>>>> >>>>>>>>> >>>>>>>>> -- >>>>>>>>> With Regards, >>>>>>>>> Anoop P >>>>>>>>> >>>>>>>>> >>>>>>>>> _______________________________________________ >>>>>>>>> Wikiml-l is the mailing list for Malayalam Wikipedia projects >>>>>>>>> Wikiml-l@lists.wikimedia.org >>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>> >>>>>>>>> >>>>>>>> >>>>>>>> >>>>>>>> -- >>>>>>>> Manjith Kainickara >>>>>>>> http://manjithkaini.blogspot.com/ >>>>>>>> http://flickr.com/photos/manjithkaini/ >>>>>>>> >>>>>>>> >>>>>>>> _______________________________________________ >>>>>>>> Wikiml-l is the mailing list for Malayalam Wikipedia projects >>>>>>>> Wikiml-l@lists.wikimedia.org >>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>> >>>>>>>> >>>>>>> >>>>>>> >>>>>>> -- >>>>>>> സ്നേഹാന്വേഷണങ്ങളോടെ, >>>>>>> സാദിക്ക് ഖാലിദ് >>>>>>> >>>>>>> >>>>>>> _______________________________________________ >>>>>>> Wikiml-l is the mailing list for Malayalam Wikipedia projects >>>>>>> Wikiml-l@lists.wikimedia.org >>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>> >>>>>>> >>>>>> >>>>>> >>>>>> _______________________________________________ >>>>>> Wikiml-l is the mailing list for Malayalam Wikipedia projects >>>>>> Wikiml-l@lists.wikimedia.org >>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>> >>>>>> >>>>> >>>>> >>>>> -- >>>>> ബഷീര്‍ വെള്ളറക്കാട് /pb >>>>> http://vellarakad.blogspot.com/ >>>>> >>>>> >>>>> _______________________________________________ >>>>> Wikiml-l is the mailing list for Malayalam Wikipedia projects >>>>> Wikiml-l@lists.wikimedia.org >>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>> >>>>> >>>> >>>> >>>> -- >>>> With Regards, >>>> Anoop P >>>> >>>> >>> >>> >>> -- >>> With Regards, >>> Anoop P >>> >>> >>> _______________________________________________ >>> Wikiml-l is the mailing list for Malayalam Wikipedia projects >>> Wikiml-l@lists.wikimedia.org >>> https://lists.wikimedia.org/mailman/listinfo/wikiml-l >>> >>> >> > > > -- > With Regards, > Anoop P > > > _______________________________________________ > Wikiml-l is the mailing list for Malayalam Wikipedia projects > Wikiml-l@lists.wikimedia.org > https://lists.wikimedia.org/mailman/listinfo/wikiml-l > >
-- സ്നേഹാന്വേഷണങ്ങളോടെ, സാദിക്ക് ഖാലിദ്
-- With Regards, Anoop P
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
-- With Regards, Anoop P
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
-- സ്നേഹാന്വേഷണങ്ങളോടെ, സാദിക്ക് ഖാലിദ്
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l