തീര്‍ച്ചയായും നിയമപരമായി ഇടപെടണം. ജോണ്സന് എ ജെ
2013/5/21 Adv. T.K Sujith tksujith@gmail.com
എന്തായാലും "വിക്കിപീഡിയ തിരുത്തുന്നതിന് വിക്കിമീഡിയ ഫൌണ്ടേഷന് പണം നല്കുന്നു" എന്ന രീതിയില്‍ വാര്‍ത്ത നല്കിയ സെബാസ്റ്റ്യന്‍ പനക്കലിനെതിരെ നിയമ നടപടി സ്വീകരിക്കണം. ഒപ്പം ബന്ധപ്പെട്ട പത്രങ്ങളില്‍ തിരുത്ത് പ്രസിദ്ധീകരക്കണമെന്ന് ആവശ്യപ്പെടുവാനും കമ്മ്യൂണിറ്റി തയ്യാറാകാണമെന്നാണ് എന്റെ അഭിപ്രായം....
സുജിത്ത്
---------- കൈമാറിയ സന്ദേശം ---------- From: jos antony josantonym@gmail.com To: Malayalam Wikimedia Project Mailing list < Wikiml-l@lists.wikimedia.org> Cc: Date: Sun, 19 May 2013 12:11:09 +0530 Subject: [Wikiml-l] (no subject) ശ്രീ സെബാസ്റ്റിയന് പനയ്ക്കല്‍ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്ക് ധാരാളം resourcs ലഭ്യമാക്കുന്ന വിക്കി എഡ്യൂക്കേറ്റര്‍ എന്ന wiki സംരംഭത്തിന്റെ ഇന്ത്യയിലെ പ്രധാന പ്രവര്‍ത്തകരിലൊരാളാണ്. അനേക വര്‍ഷങ്ങള്‍കൊണ്ടു സമ്പാദിച്ച ഇന്റര്‍നെറ്റിലെ അനന്തസാധ്യതകളെക്കറിച്ചുള്ള അനുഭവപരിചയമാണ് അദ്ദേഹത്തിന്റെ കൈമുതല്‍. ഫ്രീ സോഫറ്റ് വെയര്‍ എന്നതിന് സൗജന്യ സോഫ്റ്റ്വെയര് എന്നതിലുപരി അര്‍ഥവും പ്രയോഗവുമുള്ളതുപോലെ wiki എന്നതിന് (What I Know Is) എന്നൊരു നിര്‍വചനവും പ്രചാരത്തിലുണ്ടെന്നു നാം മനസ്സിലാക്കേണ്ടതുണ്ട്.
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
-- Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്* Alappuzha, Kerala | *ആലപ്പുഴ, കേരളം* 09846012841
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l