ശ്രീജിത്തിന് അഭിനന്ദനങ്ങൾ
2012/3/5 kannan shanmugam fotographerkannan@gmail.com
അഭിനന്ദനങ്ങൾ ശ്രീജിത്ത്
Kannan
2012/3/6 sugeesh | സുഗീഷ് * sajsugeesh@gmail.com
*അഭിനന്ദനങ്ങൾ ശ്രീജിത്ത്..*
2012/3/5 Netha Hussain nethahussain@gmail.com
അഭിനന്ദനങ്ങൾ ശ്രീജിത്ത് ഏട്ടൻ! വോട്ടെടുപ്പ് തുടങ്ങിയത് സമയത്തിന് അറിഞ്ഞതുകൊണ്ട് ശ്രീജിത്തേട്ടന് എന്റെ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കാൻ സാധിച്ചു. കോമൺസിൽ ഇനിയും ഒരുപാട് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഈ അംഗീകാരം ഒരു പ്രചോദനമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് - -- Netha Hussain User: Netha Hussain on Wikimedia projects Student of Medicine and Surgery Govt. Medical College, Kozhikode Blogs : *nethahussain.blogspot.com swethaambari.wordpress.com*
2012/3/5 Ajay Kuyiloor ajaykuyiloor@gmail.com
എന്തായാലും ബൂത്ത് ഏജന്റിന്റെ പണി ചെയ്യാൻ വന്നതിന് മറ്റ് പാർട്ടിക്കാർ ചോദ്യം ചെയ്യാൻ വന്നപ്പോൾ തോന്നിയ സങ്കടം മാറി. കണ്ണൂരുകാരനായ കോമണിസ്റ്റിന് http://commons.wikimedia.org/wiki/Commons:Tools/Commonistഅഭിവാദ്യങ്ങൾ....
2012/3/5 Shiju Alex shijualexonline@gmail.com
:) അഭിനന്ദനങ്ങൾ ശ്രീജിത്ത്. തീർച്ചയായും മികച്ച അംഗീകാരം തന്നെ.
2012/3/5 Anoop anoop.ind@gmail.com
മലയാളം വിക്കിപീഡിയ ഉപയോക്താവും, അഡ്മിനിസ്ട്രേറ്ററുമായ ശ്രീജിത്ത്http://commons.wikimedia.org/wiki/User:Sreejithk2000വിക്കിമീഡിയ കോമൺസിൽ കൂടി അഡ്മിനിസ്ട്രേറ്റർ ആയി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന വിവരംhttp://commons.wikimedia.org/wiki/Commons:Administrators/Requests/Sreejithk2000ഏവരെയും സസന്തോഷം അറിയിക്കുന്നു.
ശ്രീജിത്തിനു ഹൃദയംഗമമായ അഭിനന്ദനങ്ങൾ.
മലയാളം വിക്കി സമൂഹത്തിനു മറ്റൊരു പൊൻതൂവൽ കൂടി.
അനൂപ്
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l

-- Regards, Ajay Kuyiloor.

-- *sugeesh|സുഗീഷ് nalanchira|നാലാഞ്ചിറ thiruvananthapuram|തിരുവനന്തപുരം 8590312340|9645722142*
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- Kannan shanmugam