ഇനിയൊന്ന് നോക്കാമോ? ‌ കളഞ്ഞിട്ടുണ്ട്.
On 11/8/13, Vaishak Kallore vaikoovery@gmail.com wrote:
ആരുടെ പ്രശ്നമാണെന്നൊന്നും എനിക്കറിയില്ല :)
ഞാനിപ്പോൾ തന്ന HTML, <b>പറയും‌പോലെ</b>
ക്രോമിലും, ഫയർഫോക്സിലും, ഐ.ഇ ലും വ്യൂ സോർസിൽ കാണാനില്ല. എന്നാൽ ഇൻസ്പെക്റ്റ് എലമെന്റ് നോക്കുമ്പോഴാണ് കിട്ടിയത്...
2013/11/8 Nandakumar nandakumar96@gmail.com
അപ്പോള് നമ്മുടെ കുഴപ്പമല്ല. സ്വമകയുടെ മെയിലിങ് ലിസ്റ്റിലേയ്ക്ക് പ്രശ്നമയയ്ക്കാമോ?
On 11/8/13, Vaishak Kallore vaikoovery@gmail.com wrote:
വിൻഡോസ് 7ൽ തന്നെ, ഫയർഫോക്സ് 25 & IE10 എന്നിവയിലും ഇതേ പ്രശ്നമുണ്ട്...
2013/11/8 Vaishak Kallore vaikoovery@gmail.com
<b>പറയും‌പോലെ</b> -> മുകളിലെ ടൈറ്റിൽ
പറയുമ്പോലെ, പറയുംപോലെ -> താഴെ (HTML ടാഗൊന്നും അരികത്തില്ല
ക്രോം 30.0 & വിൻഡോസ് 7
2013/11/8 Nandakumar nandakumar96@gmail.com
വരാം. <span>, <font> ഇവ പ്രശ്നമാക്കുന്നുണ്ടാവും. പേജ് സോഴ്സ് എടുത്തുനോക്കിയശേഷം സ്ഥിതിവിവരം പറയുമോ?
On 11/8/13, Vaishak Kallore vaikoovery@gmail.com wrote:
നന്ദകുമാർ,
ബ്രൗസർ/ഫോണ്ട് ഇഷ്യൂ ആണെങ്കിൽ ഒരു പേജിൽത്തന്നെ ഇങ്ങനെ വരുമോ...? :-/
2013/11/8 Nandakumar nandakumar96@gmail.com
> @ Vaishak Kallore , Sebin Jacob > ശരിയുത്തരങ്ങള് നല്കിയതിന് നന്ദി. > > > @ Prince Mathew, > 'പറയുംപോലെ' ഒറ്റവാക്കുതന്നെ. അനുസ്വാരം ഇല്ലാത്തത് താങ്കളുടെ > ഫോണ്ടിന്റെയോ ബ്രൗസറിന്റെയോ പ്രശ്നമാകാം. എനിയ്ക്ക് കൃത്യമായി > കിട്ടുന്നുണ്ട്. > > On 11/8/13, Prince Mathew mr.princemathew@gmail.com wrote: > > അതല്ല ഭായി ഞാൻ ഉദ്ദേശിച്ചത്. ദാ ഈ സ്ക്രീൻ ഷോട്ട് നോക്കൂ. ഇതിലെ > > Title > > നോക്കൂ.. > > > > 2013/11/8 Sebin Jacob sebinajacob@gmail.com: > >> പ്രിന്സ്, > >> > >> പറയുംപോലെ എന്നതു് concatenate ചെയ്ത ഒറ്റവാക്കല്ലേ? മലയാളത്തില് > >> വാക്കുകള് > >> കൂട്ടിയെഴുതുന്ന രീതിയുണ്ടല്ലോ. പറയുമ്പോലെ എന്നും എഴുതാറുണ്ടു്. > >> > >> _______________________________________________ > >> Wikiml-l is the mailing list for Malayalam Wikimedia Projects > >> email: Wikiml-l@lists.wikimedia.org > >> Website: https://lists.wikimedia.org/mailman/listinfo/wikiml-l > >> > >> To stop receiving messages from Wikiml-l please visit: > >> https://lists.wikimedia.org/mailman/options/wikiml-l > > > _______________________________________________ > Wikiml-l is the mailing list for Malayalam Wikimedia Projects > email: Wikiml-l@lists.wikimedia.org > Website: https://lists.wikimedia.org/mailman/listinfo/wikiml-l > > To stop receiving messages from Wikiml-l please visit: > https://lists.wikimedia.org/mailman/options/wikiml-l >
-- Best Regards
Vaishak Kallore
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l