ഈ കോണ്‍സ്പിറസി തിയറി സംഗതി മനസ്സിലായില്ല.
ഒന്ന് പറഞ്ഞുതരാമോ? (ഞാൻ രചനയെക്കുറിച്ച് മിണ്ടിയിട്ടുകൂടിയില്ല!)
2013/6/28 Anivar Aravind anivar.aravind@gmail.com
ഇതിനിടെ രചന ഇപ്പോ എവിടെനിന്നു കേറി വന്നു ? വെറുതെ കോണ്‍സ്പിറസി തിയറിയുണ്ടാക്കല്ലേ വൈശാഖേ .
എസ്സെംസിക്ക് ഇതില്‍ ഫോണ്ടേതാവണമെന്നതില് യാതൊരു താല്പര്യവും ഇല്ല എന്നതു് ഞാന്‍ ഔദ്യോഗികമായിത്തന്നെ മുമ്പേ ലിസ്റ്റില്‍ പറഞ്ഞതാണു് . അതോ ഇനി രചന അക്ഷരവേദിയുടെ ഗൂഢാലോചനയാണു് ഇതെന്നാണോ കോണ്സിറസി തിയറി ? :-P
അനിവര്‍
2013/6/28 sugeesh | സുഗീഷ് * sajsugeesh@gmail.com
എന്തായാലും ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് എന്റെ ചില സംശയങ്ങൾ കൂടി ചോദിക്കുന്നു..
http://northkerala.com/document/malayalam.pdf -ൽ ശ്രീ ഹുസൈൻ മാഷ് എഴുതിയ ഒരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആ ലേഖനത്തിൽ മറ്റു പലതിനേക്കുറിച്ച് പറയുന്നുണ്ടെങ്കിലും വിക്കിപീഡിയയെക്കുറിച്ച് പരാമർശിക്കുന്ന ഒരു വരിയുണ്ട്. ഒരുവരി മാത്രമാണിത്; എങ്കിലും വിക്കിപീഡിയയെ കുറിച്ച് പറയുന്നതിനാൽ പ്രാധാന്യവും ഉണ്ട് എന്നു തന്നെ വിശ്വസിക്കുന്നു. അതിൽ പറയുന്നെതിപ്രകാരമാണ്..... *........... യൂറോപ്യൻ ഭാഷകളേക്കാൾ പേജ് ഡെപ്തിൽ മുന്നിൽ നിൽക്കുന്ന മലയാളം വിക്കിപീഡിയ സ്വന്തം അക്ഷരങ്ങളായി തിരഞ്ഞെടുത്തിരിക്കുന്നത് മലയാളത്തിന്റെ തനതുലിപിയാണ്. രചനയും മീരയുമാണ് അതിന്റെ "ഡിഫാൾട്ട് ഫോണ്ടുകൾ "......*
എന്നുമുതൽ? ആരാണ് ? രചനയേയും മീരയെയും മലയാളം വിക്കിപീഡിയയിൽ ഡിഫാൾട്ട് ആക്കിയത് ?
എന്നൊരു ചെറിയ സംശയം.
ആദ്യമായി കേൾക്കുന്നതുകൊണ്ട് എനിക്ക് തോന്നിയ സംശയമാണ്.
വേറൊരു കാര്യം കൂടി പറയുവാൻ താത്പര്യപ്പെടുന്നു. എന്നേപ്പോലെ ഫോണ്ടു വിഷയത്തിൽ അല്പം പോലും അറിവില്ലാത്തവർക്കായി ഈ വിഷയത്തെക്കുറിച്ച് ആരെങ്കിലും വിക്കിയിൽ ഒരു താൾ തുടങ്ങി അതിൽ ചർച്ച നടത്തിയിരുന്നെങ്കിൽ ആർക്കെങ്കിലും ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അവിടെ തന്നെ ചേർത്തേനെ...
On 6/28/13, Vaishak Kallore vaikoovery@gmail.com wrote:
അജയ്,
അതിനൊരു പോംവഴിയാണുള്ളത്,
Install New Font എന്നതിൽ പോയാൽ, ഒരു വിൻഡോ വരും. അവിടെ ഉള്ള
'ചെക്ക്ബോക്സ്'
അൺചെക്ക് ചെയ്താൽ ടെമ്പററിയായി ഫോണ്ട് ആഡ് ചെയ്യാൻ സാധിക്കും
(ഷോർട്ട്കട്ട്).
അഡ്മിൻ പ്രിവിലേജ് വേണ്ട.
ഞാൻ ഇങ്ങനെയാണ് ചെയ്യാറ് (ഇതേ മാർഗ്ഗമിപ്പോൾ എന്റെ കൂടെ വർക്ക് ചെയ്യുന്ന പലരും ചെയ്യാറുണ്ട്). സ്ക്രീൻഷോട്ട് വൈകിട്ട് അയച്ചുതരാം.
ഓരോ തവണ ലോഗിൻ ചെയ്യുമ്പോഴും ഫോണ്ട്സ് ഓപ്പൺ ചെയ്യാൻ സ്റ്റാർട്ടപ്പിൽ bat
ഫയൽ
റൺ ചെയ്യാറുണ്ട്.
2013/6/28 ajay balachandran drajay1976@yahoo.com
ഞാൻ ഒരു ഉദാഹരണം പറയാം (പക്ഷേ സ്ക്രീൻ ഷോട്ട് അയക്കാൻ സാധിക്കില്ല - സെക്യൂരിറ്റി പ്രശ്നമാണ് കാരണം). പുതുതായി വാങ്ങുന്ന കമ്പ്യൂട്ടറല്ലെന്നേയുള്ളൂ.
ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ 500-ലധികം കമ്പ്യൂട്ടറുകളുണ്ട്. ഇവയൊന്നും ഉപയോക്താക്കൾക്ക് അഡ്മിൻ പ്രിവിലേജ് ഇല്ലാത്ത കമ്പ്യൂട്ടറുകളാണ്. ഇന്റർനെറ്റുണ്ടെങ്കിലും ഇ-മെയിലോ ചില വെബ് സൈറ്റുകളുടെ ആക്സസോ
സാധിക്കില്ല.
ഇതെല്ലാം എക്സ്.പി.യാണ് ഇപ്പോഴും ഉപയോഗിക്കുന്നത്.
ഈ കമ്പ്യൂട്ടറുകളിൽ നിന്ന് ഇംഗ്ലീഷ് വിക്കിപീഡിയ കാണുന്നതിനോ തിരുത്തുന്നതിനോ (ലോഗ് ഇൻ ചെയ്യുന്നതിനോ) ഒരു കുഴപ്പവുമില്ല. മലയാളം
പക്ഷേ
വലിയ പ്രശ്നമാണ്. പ്രശ്നം യു.എൽ.എസ്. വന്നിട്ടും മെച്ചപ്പെട്ടിട്ടില്ല. എക്സ്.പി. അടുത്ത കാലത്തെങ്ങും ഇവിടെനിന്ന് മാറുന്ന ലക്ഷണവുമില്ല. ഇത് ഒരു ഒറ്റപ്പെട്ട കേസായിരിക്കും. എക്സ് പി പൂർണ്ണമായും ഒഴിഞ്ഞു പോയിട്ടില്ല എന്നതിന്റെ ഒരുദാഹരണം പറഞ്ഞുവെന്നേയുള്ളൂ.
*From:* Sebin Jacob sebinajacob@gmail.com *To:* Malayalam Wikimedia Project Mailing list < wikiml-l@lists.wikimedia.org> *Sent:* Friday, 28 June 2013 11:10 AM *Subject:* Re: [Wikiml-l] വെബ്ഫോണ്ട് സ്വതേ എനേബിൾ ചെയ്യുന്നത് ആർക്കുവേണ്ടി?
- പുതുതായി വാങ്ങുന്ന കമ്പ്യൂട്ടറില്‍ മൈക്രോസോഫ്റ്റ് തന്നെ സപ്പോര്‍ട്ട്
അവസാനിപ്പിച്ച xp ഇന്‍സ്റ്റോള്‍ ചെയ്യുന്ന ആ പുതിയ വിക്കിപ്പീഡിയ യൂസറെ എനിക്കൊന്നു കാണിച്ചുതരുമോ?
ഇന്നിപ്പോള്‍ assembled computers ന്റെ വില്‍പ്പന തീരെക്കുറഞ്ഞു. അതേ വിലയ്ക്കു് branded ലഭിക്കുന്നതു് തന്നെ കാരണം. അതില്‍ ഭൂരിപക്ഷവും
windows
pre-installed ആയാണു് വരുന്നതു്. വിന്‍ഡോസ് 7 അല്ലെങ്കില്‍ 8 ആവും
ഉണ്ടാവുക.
ഇനി OS ഇല്ലാതെ വാങ്ങുന്നവയില്‍ തന്നെ, ആരെങ്കിലും XP കയറ്റിയിടുമോ?
- IE 8നുമുമ്പുള്ള explorer ഉപയോഗിക്കുന്നവരോടു് സഹതാപം മാത്രമേയുള്ളൂ.
വിശ്വപ്രഭയ്ക്കുള്ള മറുപടിയില്‍ ആദ്യത്തെ കാര്യം വിശദമായി
എഴുതിയിട്ടുണ്ടു്.
നോക്കുക.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
-- Best Regards
Vaishak Kallore
--
Gujarat | തിരുവനന്തപുരം
- Sugeesh | സുഗീഷ്
7818885929 | 9645722142 _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l