വളരെ നല്ല പിറന്നാള്‍ സമ്മാനം.. സ്വതന്ത്ര വിജ്ഞാനകോശത്തിന്റെ പന്ത്രണ്ടാം പിറന്നാളിന് മലയാളത്തിലെ ആദ്യ സൌജന്യ ഈ-ബുക്ക് റീഡിംഗ് സംവിധാനം പുറത്തിറക്കാന്‍ കഴിഞ്ഞത് നന്നായി. പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പേര്‍ക്കും - ഷിജുവിനും ജീസ്മോനുമൊക്കെ ആയിരമായിരം അഭിനന്ദനങ്ങള്‍...
ഇതൊരു ബ്ലോഗ്/സൈറ്റ് പോസ്റ്റ് ആയി പ്രസിദ്ധീകരിക്കാമോ...? ഇന്നു തന്നെ വലിയ പ്രചാരം കൊടുക്കാം...
സുജിത്ത്
2013/1/15 wikiml-l-request@lists.wikimedia.org
[Wikiml-l] വിക്കിഗ്രന്ഥശാലയിൽ നിന്നുള്ള ഇ-പുസ്തകങ്ങൾ സമർപ്പിക്കുന്നു