ഇത് ഈന്ത് എന്നറിയപ്പെടുന്ന ചെടി അല്ലേ? Cycas circinalis. മലയാളം വിക്കിയില്‍ ഈ ലേഖനത്തില്‍ പറയുന്നത്: http://ml.wikipedia.org/wiki/%E0%B4%88%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D
ജോര്‍ജുകുട്ടി
From: rameshng@gmail.com Date: Fri, 5 Aug 2011 21:52:46 +0530 To: Subject: [Wikiml-l] need info on this flower/plant
ഈ ഫ്ലിക്കർ ചിത്രത്തിൽ കാണുന്ന ചെടിയുടെ പേരു ആർക്കെങ്കിലും അറിയുമെങ്കിൽ അറിയിക്കുക. ഇത് കോമൺസിലേക്ക് അപ്ളോഡ് ചെയ്യാമെന്ന് കരുതുന്നു.
http://www.flickr.com/photos/rameshng/6010769902/in/photostream
User:Rameshng _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l