സുഹൃത്തുക്കളേ,
ഈ ചര്‍ച്ചക്കു പറ്റിയ വേദി ഇതല്ല. ദയവായി ഇതിലെ ചര്‍ച്ചകള്‍ വിക്കിപീഡിയ സംബന്ധമായ കാര്യങ്ങളിലേക്ക് ഒതുക്കാന്‍ ശ്രദ്ധിക്കൂ.
സസ്നേഹം, ജ്യോതിസ്.
2008/9/9 Ramesh N G rameshng@gmail.com
ഇവിടെ തപ്പിയതാ...
ഇവിടത്തെ എല്ലാ കീബോര്‍ഡിനും തവളസോഫ്റ്റ് കീമാന്‍ 7.0 വേണം.. മ്മടെ കീമാന്‍ 6.0 ആണ്.
7.0 ഫ്രീ ഡൌണ്‍ ലോഡ് അല്ല താനും .. ആകെ പെട്ടു പോയി.. ന്താാ ചെയ്യാ..
ആരെങ്കിലും ഒന്നും സഹായിക്കൂ...
9 September 2008 11:26 AM ന്, Jesse Francis gtalkjesse@gmail.com എഴുതി:
http://www.tavultesoft.com/keyman/downloads/keyboards/search.php?Submit=1&am... ലവിടെ ചെന്ന് ഒന്ന് തപ്പി നോക്ക്...
8 September 2008 8:37 PM ന്, Ali Akbar Wandoor sirajnewswdr@gmail.comഎഴുതി:
I Have no idea
2008/9/4 Ramesh N G rameshng@gmail.com
ഈ മൊഴി കീമാന്റെ തന്നെ ഹിന്ദി കീബോര്‍ഡ് എവിടുന്നാ ഡൌണ്‍ ലോഡ് ചെയ്യാന്‍ പറ്റുന്നെന്ന് ആര്‍ക്കെങ്കിലും അറിയോ?
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l