സംവാദം:84-ആം_അക്കാദമി_പുരസ്കാരങ്ങൾhttp://ml.wikipedia.org/wiki/%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:84-%E0%B4%86%E0%B4%82_%E0%B4%85%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A6%E0%B4%AE%E0%B4%BF_%E0%B4%AA%E0%B5%81%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE
നിലവിൽ '-ാം' എന്ന് ടൈപ്പ് ചെയ്യേണ്ടടത്തൊക്കെ '-ആം' എന്നാണ് ടൈപ്പ് ചെയ്യുന്നത്. ഈ പ്രശ്നം അടുത്ത കാലത്ത് എപ്പോഴെങ്കിലും പരിഹരിക്കാൻ സാദ്ധ്യത ഉണ്ടോ?
കൈയ്യെഴുത്തിൽ '-ാം'എന്ന് എഴുതാൻ/പ്രദർശിപ്പിക്കാൻ പറ്റുമ്പോൾ കമ്പ്യൂട്ടറിൽ ആ വിധത്തിൽ പറ്റുന്നില്ല എന്നത് ശരിയാണോ? അങ്ങനെ എഴുതാനും പ്രദർശിപ്പിക്കാനും പറ്റുന്ന വിധത്തിലെക്ക് നമ്മൂടെ കമ്പ്യൂട്ടിങ്ങ് വളരേണ്ടതല്ലേ?
ഷിജു