സവ്യം എന്നാല്‍ ഇടത്തു കൈ ആണ്. സവ്യ സാ ആകുമ്പോള്‍ രണ്ടു കയ്യും ആകും. അര്‍ജ്ജുനനും പിന്നെ രണ്ടു കയ്യും ഒരു പോലെ ഉപയോഗിക്കാന്‍ കഴിയുന്ന ആര്‍ക്കും സവ്യസാചി എന്ന പേര് ചേരും. രേഖകളിലെ ആദ്യത്തെ സവ്യ സാചിയായി ഒരു പക്ഷെ അര്ജ്ജുനനെയായിരിക്കാം കാണിച്ചിരിക്കുന്നത്. ശ്വേതവാഹനന്‍, ശ്വേതവാജി എന്നിവ അര്ജ്ജുനന്റെറ പര്യായമാണ്. ശ്വേതാശ്വന്‍ - വെളുറ്റ് കുതിരക്കാന് ആകാനും സാധ്യത ഉണ്ട്.