മലയാളികള്‍ പറയുന്നത് നോക്കേണ്ട. അവര്‍ കേട്ടു പഠിച്ചതാവാമ്. വിക്തോര്‍ യൂഗോവിനെ വിക്റ്റര്‍ ഹ്യൂഗോ എന്നാരോ ഭാഷാപോഷിണി വഴി ചൊല്ലിക്കൊടുത്തത് തിരുത്താന്‍ ഇന്നുമായിട്ടില്ല. അതേ പോലെ പല ലാറ്റിനമേരിക്കന്‍ പേരുകകളും. മലയാളികള്‍ പറയുന്നത് നോക്കിയിരുന്നാ...... ചിലയിടങ്ങളില്‍ ഫിത്തി (Fithi) എന്നാണു പോലും.
മലയാളം വിക്കിയിലൂടെ ശരിയായ സത്യം എത്തിക്കാനാവണം നമ്മള് ശ്രമിക്കേണ്ടത്. അല്ലാതെ ഒഴുക്കിനൊത്ത് നീന്തുകയല്ല.