ഒറ്റ സ്ഥലത്ത് മാത്രമായി പരിപാടി ഒതുക്കേണ്ട എന്നാണ് എന്റെയും അഭിപ്രായം .
2012/11/25 Anoop Narayanan anoop.ind@gmail.com
ഇതേക്കുറിച്ച് പത്താം വാര്‍ഷികത്തിന്റെ സംവാദം താളില്‍ ഒരു ഐപി ചോദിച്ച ചോദ്യത്തിനു മറുപടിയായി ഞാന്‍ എഴുതിയ മറുപടി https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%82_%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%B7%E0%B4%BF%E0%B4%95%E0%B4%82തന്നെ ഇവിടെയും ചേര്‍ക്കുന്നു.
കേരളത്തിലെ ചില ഇടങ്ങളില്‍ കൂടി പരിപാടികള്‍ നടത്താനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ട്. വിശദവിവരങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ അറിയിക്കാം. എറണാകുളത്തു കൂടെ പരിപാടി നടക്കട്ടെ.
2012/11/25 ViswaPrabha (വിശ്വപ്രഭ) viswaprabha@gmail.com
തക്കതായ ഒരു കാര്യപരിപാടി തയ്യാറാക്കി ഗ്രാന്റിനു് അപേക്ഷ പെട്ടെന്നു സമര്‍പ്പിച്ചാല്‍ ചുരുങ്ങിയതു് 10-20 K വരെ ചാപ്റ്റരില്‍ നിന്നും ലഭ്യമാവും. പക്ഷേ ഉടനെ വേണം.
-വിശ്വം
2012/11/25 Anilkumar KV anilankv@gmail.com
എറണാകുളത്തു് നടത്താം
- അനില്‍
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

-- With Regards, Anoop