എഴുത്തുകാരെക്കുറിച്ചുള്ള ശ്രദ്ധേയതാനയം എന്തായാലും നവീകരിക്കണം എന്നുള്ളത് ശരിയാണു്. ഇംഗ്ലീഷ് വിക്കിയിലെ ചില നയങ്ങള്‍ സ്വീകരിക്കുകയാണെങ്കില്‍ ശ്രദ്ധേയരായ പുതിയ എഴുത്തുകാരുടെ കാര്യത്തില്‍ ഒരു വ്യക്തത വരും എന്തായാലും പഞ്ചായത്തില്‍ ഒരു ചര്‍ച്ച തുടങ്ങി വച്ചിട്ടുണ്ട്. https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_(%E0%B4%A8%E0%B4%AF%E0%B4%B0%E0%B5%82%E0%B4%AA%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82)#.E0.B4.B6.E0.B5.8D.E0.B4.B0.E0.B4.A6.E0.B5.8D.E0.B4.A7.E0.B5.87.E0.B4.AF.E0.B4.A4:_.E0.B4.8E.E0.B4.B4.E0.B5.81.E0.B4.A4.E0.B5.8D.E0.B4.A4.E0.B5.81.E0.B4.95.E0.B4.BE.E0.B5.BC
പിന്നെ ബ്ലോഗര്‍മാരെ നമുക്ക് അവഗണിക്കാന്‍ പറ്റില്ല. അവരും എഴുത്തുകാരാണു്. എന്നാല്‍ ആര്‍ക്കും അനായാസം ഒരു ബ്ലോഗ് തുടങ്ങാമെന്നിരിക്കെ 10 ബ്ലോഗുണ്ടെങ്കില്‍ ശ്രദ്ധേയരാണു് എന്നു പറയാന്‍ പറ്റില്ലല്ലോ.. അതിനാല്‍ ഇക്കാര്യത്തില്‍ ഒരു വ്യക്തത വരുത്തേണ്ടതുണ്ട്.
വരൂ നമുക്കൊരു സമവായത്തിലെത്താം :)
2013/11/9 Haby lic.habeeb@gmail.com
ഇങ്ങനെയുള്ള ഏതൊരു വിവാദവും ചർച്ചകളും "വിക്കിപീഡിയ" എന്നൊരു വാക്കും കൺസപ്റ്റും കൂടുതൽ ആളുകളിലേക്കെത്തിക്കാനും പരിചിതമാക്കാനും അങ്ങനെ കൂടുതൽ പേർ ഇതിലേക്ക് വരാനും ഹെൽപ്പ് ചെയ്യും എന്ന പോസിറ്റീവ് സൈഡുണ്ട്.....
2013/11/8 Ramesh N G rameshng@gmail.com
manOjE nandi.
anUpan paRanjnjathum kaaryam. On 08-Nov-2013 11:28 PM, "Anoop Narayanan" anoop.ind@gmail.com wrote:
വളർന്നു വരുന്ന ഏതൊരു പ്രസ്ഥാനത്തിനും വിമർശനങ്ങൾ സ്വാഭാവികമാണു്. അതിലൊരു തെറ്റുമില്ല. വിക്കിപീഡിയയെയും ഇതര വിക്കിസംരഭങ്ങളെയും ഇനിയും വിമർശിക്കണം. ഇതിലും രൂക്ഷമായി വിമർശിക്കണം. എങ്കിൽ മാത്രമേ ഈ സംരഭങ്ങളിലെ അനാരോഗ്യകരമായ പ്രവണതകൾ മനസിലാക്കി അതു തിരുത്തി മുന്നേറാൻ ആ പ്രസ്ഥാനത്തിനു സാധിക്കുകയുള്ളൂ. പക്ഷെ ആ വിമർശനങ്ങൾ വ്യക്തിപരമാകുന്നതു മാത്രമാണു സങ്കടകരം. വിക്കിയിലെ അഡ്മിന്മാർ എന്തൊക്കെയോ പവർ ഉള്ളവരാണെന്ന ധാരണയാണു എല്ലാ വ്യക്തിഗത വിമർശനങ്ങളുടേയും കാതൽ. പക്ഷെ വാസ്തവം അതല്ലെന്നു പലർക്കും അറിയുകയും ചെയ്യാം. പക്ഷെ അറിഞ്ഞിട്ടും അറിയില്ലെന്നു നടിക്കുന്നവരെ എങ്ങനെ പറഞ്ഞു മനസിലാക്കാൻ!
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l