സെബിന്റെ പൊസ്റ്റിൽhttps://www.facebook.com/photo.php?fbid=10152049143419083&set=a.10150535420349083.430841.647154082&type=1&ref=nfതൂലിക ഫോണ്ടിന്റെ ഉടമസ്ഥൻ അജയ ലാലിന്റെ വക ഇങ്ങനെ ഒരു കമെന്റ് കണ്ടു.
\Indhu Ajayalal 2002 -ൽ തൂലികയൂണിക്കോഡ് എന്നപേരിൽ പുറത്തിറക്കിയ മലയാളം യൂണിക്കോഡ് ഫോണ്ടുപയോഗിച്ചാണ് മലയാളം വിക്കിപീഡകയുടെ തുടക്കം എന്നകാര്യം സമ്മതിച്ചുതരൽ അഭിമാനക്ഷതമായി കരുതുന്നവരാണ് ഇപ്പോഴും വിക്കിപീഡിയയിൽ. 2002-ൽ എന്നേഫോണിൽ ബന്ധപ്പെട്ടു ഫോണ്ടുപയോഗിക്കനുള്ള വാക്കാലുള്ള അനുമതിയോടുകൂടിയാണ് മലയാളം വിക്കി ആരംഭിക്കുന്നത്.\
ഇതിന്റെ പിന്നിലുള്ള കഥ എന്താവും? മലയാളം വിക്കിയുടെ ചരിത്രത്തിൽ ചേർക്കാനാണ്.