നമുക്കു സ്വന്തമായി ഒരു ഭാഷ ഉണ്ടെങ്കിലും അതിനു പരിമിതി ഉണ്ട്. ഭാഷ മാത്രമല്ല,ശാസ്ത്രവും സാഹിത്യവും കലയും എല്ലാം വളരണമെങ്കില്‍ മറ്റുള്ളവരില്‍ നിന്ന് കൂടി പലതും പഠിക്കേണ്ടി വരും.മലയാളത്തില്‍ നമ്മള് സ്വന്തമാക്കിയ മറു ഭാഷാപദങ്ങള്‍ എല്ലാം ഇന്നു നമ്മുടെതായി മാറി.
On 2/6/09, wikiml-l-request@lists.wikimedia.org wikiml-l-request@lists.wikimedia.org wrote:
Send Wikiml-l mailing list submissions to wikiml-l@lists.wikimedia.org
To subscribe or unsubscribe via the World Wide Web, visit
https://lists.wikimedia.org/mailman/listinfo/wikiml-l or, via email, send a message with subject or body 'help' to wikiml-l-request@lists.wikimedia.org
You can reach the person managing the list at wikiml-l-owner@lists.wikimedia.org
When replying, please edit your Subject line so it is more specific than "Re: Contents of Wikiml-l digest..."
Today's Topics:
- Re: ????????? ?????? ??? (Umesh Nair)
- Re: ????????? ?????? ??? (Manoj Ravindran)
- Re: ????????? ?????? ??? (Umesh Nair)
- Re: ????????? ?????? ??? (?????? ..... (Navaneeth Krishnan.S))
- Re: ????????? ?????? ??? (Challiyan)
---------- Forwarded message ---------- From: Umesh Nair umesh.p.nair@gmail.com To: Malayalam wiki project mailing list wikiml-l@lists.wikimedia.org Date: Wed, 4 Feb 2009 11:01:34 -0800 Subject: Re: [Wikiml-l] യഥാര്‍ത്ഥ മലയാളം പദം വദനവും മുഖവും സംസ്കൃതമാണു്. മലയാളവുമാണു്.
പ്രസിദ്ധസാഹിത്യകാരന്മാർ പ്രഭാഷണത്തിനു കൊഴുപ്പു കൂട്ടാൻ പറയുന്ന ഇത്തരം യാഥാർഥ്യവാദങ്ങൾ ദയവായി വിക്കിപീഡിയ പോലെയുള്ള കാര്യങ്ങളിൽ ആധികാരികമാക്കരുതേ... (ദേവദാസിനു കടപ്പാടു്)
2009/2/3 Challiyan challiyan@gmail.com
അത് ഹിന്ദിയോ സംസ്കൃതമോ ആണ്. വദന്‍ പേ മുസ്കാന് എന്ന് കേട്ടിട്ടില്ലേ? वधन पे मुस्कान !!!
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
---------- Forwarded message ---------- From: Manoj Ravindran manojravindran@gmail.com To: Malayalam wiki project mailing list wikiml-l@lists.wikimedia.org Date: Thu, 5 Feb 2009 00:45:38 +0530 Subject: Re: [Wikiml-l] യഥാര്‍ത്ഥ മലയാളം പദം ഞാൻ ഇതൊക്കെ (മുഖവും, വദനവും) പഠിച്ചത് മലയാളമായിട്ടുതന്നെയാണ്. അതിന്റെയൊക്കെ ഉത്ഭവം മറ്റ് ഭാഷകളിൽ നിന്നായിരിക്കാം. പക്ഷെ എത്രയോ വർഷങ്ങളായി നാമത് മലയാളപദങ്ങളായി ഉപയോഗിക്കുന്നു. ഈ പദങ്ങൾ വിക്കിയുടെ ഏതെങ്കിലും ലേഖനത്തിൽ ഉപയോഗിച്ചാൽ, അത് മലയാളമല്ല എന്നുപറഞ്ഞ് ആരെങ്കിലും ശണ്ഠയ്ക്ക് വരുമെന്ന് തോന്നുന്നുണ്ടോ ?
വിക്കിയിലെ ഈ ഡിസ്ക്കഷനുകൾ പുത്തൻ അറിവുകൾ തരുന്നതിൽ സന്തോഷമുണ്ടെന്ന് മുൻപ് സൂചിപ്പിച്ചിരുന്നു.
പക്ഷെ ഇതുപോലെ ആശയക്കുഴപ്പം ഉണ്ടായാൽ ആ സന്തോഷം ഇല്ലാതായെന്ന് വരും.
ദയവായി ഇക്കാര്യത്തിൽ ഒരു തീരുമാനത്തിൽ എത്തണമെന്ന് അപേക്ഷിക്കുന്നു.
2009/2/5 Umesh Nair umesh.p.nair@gmail.com
വദനവും മുഖവും സംസ്കൃതമാണു്. മലയാളവുമാണു്.
പ്രസിദ്ധസാഹിത്യകാരന്മാർ പ്രഭാഷണത്തിനു കൊഴുപ്പു കൂട്ടാൻ പറയുന്ന ഇത്തരം
യാഥാർഥ്യവാദങ്ങൾ ദയവായി വിക്കിപീഡിയ പോലെയുള്ള കാര്യങ്ങളിൽ ആധികാരികമാക്കരുതേ... (ദേവദാസിനു കടപ്പാടു്)
2009/2/3 Challiyan challiyan@gmail.com
അത് ഹിന്ദിയോ സംസ്കൃതമോ ആണ്. വദന്‍ പേ മുസ്കാന് എന്ന് കേട്ടിട്ടില്ലേ? वधन पे मुस्कान !!!
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
-- Manoj Ravindran
http://chilayaathrakal.blogspot.com http://sometravelogues.blogspot.com http://niraksharan.blogspot.com http://chilachitrangal.blogspot.com
---------- Forwarded message ---------- From: Umesh Nair umesh.p.nair@gmail.com To: Malayalam wiki project mailing list wikiml-l@lists.wikimedia.org Date: Wed, 4 Feb 2009 17:18:42 -0800 Subject: Re: [Wikiml-l] യഥാര്‍ത്ഥ മലയാളം പദം വക്ത്രം, ആസ്യം, വദനം, തുണ്ഡം, ആനനം, ലപനം, മുഖം എന്നിവയാണു് അമരകോശത്തിലുള്ള പദങ്ങൾ. "വക്ത്രാസ്യേ വദനം തുണ്ഡമാനനം വദനം മുഖം". ഇവയെല്ലാം സംസ്കൃതം തന്നെ.
"സംസ്കൃതം ഇല്ലെങ്കിൽ മലയാളത്തിനെന്തുണ്ടു് - മുഞ്ഞിയും മോന്തയുമല്ലാതെ?" എന്നു ചോദിക്കുന്നവരെ കണ്ടിട്ടുണ്ടു്. ഈ പ്രഭാഷകനും അങ്ങനെ വല്ലതും പറഞ്ഞതായിരിക്കും.
മുഖം എന്നതു തന്നെ മലയാളത്തിൽ ഏറ്റവും ഉപയോഗിക്കുന്ന വാക്കു്.
ചള്ളിയാനേ, ആ ഹിന്ദി വാക്കു് വധൻ, വദൻ, വതൻ എന്നിവയിൽ ഏതാണു്? മുഖം എന്ന അർത്ഥത്തിലുള്ളതു് വദൻ ആണു്.
- ഉമേഷ്
---------- Forwarded message ---------- From: നവനീത് .....(Navaneeth Krishnan.S) navaneeth.sree@gmail.com To: Malayalam wiki project mailing list wikiml-l@lists.wikimedia.org Date: Fri, 6 Feb 2009 13:26:59 +0530 Subject: Re: [Wikiml-l] യഥാര്‍ത്ഥ മലയാളം പദം ഇങ്ങിനെ തല്ലു കൂടണോ? മുഖം എന്നത് നാം ഉപയോഗിച്ചു പഴകി ഇപ്പോള്‍ മലയാളം ആയി. അച്ഛന് എന്നത് പേര്‍ഷ്യന്‍ ആണ് എന്ന് കേട്ടിട്ടുണ്ട്. മലയാളം തന്ത ആണത്രേ. എന്താ ഉപയോഗിക്കുമോ? ഭാഷ എന്നത് ആശയവിനിമയത്തിനുള്ള ഉപാധി ആയി ഉപയോഗിക്കാം. വളരെയധികം മൌലികത ഭാഷയെ നശിപ്പിക്കും.
-- സ്നേഹപൂര്‍വ്വം നവനീത്....
http://kizhakkunokkiyandram.blogspot.com/ കിഴക്കുനോക്കിയന്ത്രം സന്ദര്‍ശിക്കുക
ആദ്യം മനുഷ്യന് ദൈവത്തെ സൃഷ്ടിച്ചു.. പിന്നീടാ ദൈവം മനുഷ്യനെ സൃഷ്ടിച്ചു... മതമല്ല മനുഷ്യനാണ് വലുത്...
---------- Forwarded message ---------- From: Challiyan challiyan@gmail.com To: Malayalam wiki project mailing list wikiml-l@lists.wikimedia.org Date: Fri, 6 Feb 2009 20:55:44 +0530 Subject: Re: [Wikiml-l] യഥാര്‍ത്ഥ മലയാളം പദം മുഖം വദനം എന്നിവ മലയാളമല്ല എന്നു പറഞ്ഞില്ല. അത് താരതമ്യേന പുതിയതും ആദേശം ചെയ്യപ്പെട്ടവയുമെന്നേ ഉള്ളു. അച്ചാറ് കേരളീയ ഭക്ഷണമാണോ എന്ന് ചോദിച്ചാല്‍ എന്തായിരിക്കും ഉത്തരം. കേരളീയ വേഷം എന്താണെന്ന് ചോദിച്ചാലോ?
ഉമേഷ്: 10ആം ക്ലാസ്സ് വരെ മലയാളം പഠിച്ച വിവരമേ ഉള്ളൂ. വദനം ഹിന്ദിയാണെന്ന് ഊഹിച്ചെടുത്തതാണ്. മുഖം സംസ്കൃതമെന്ന് ഊഹിച്ചതുപോലെ. നവനീത്: ഇത്തരം ചര്‍ച്ചകള്‍ വിവരം കൂട്ടുന്നതിനേ ഉപകരിക്കൂ അത് തമ്മില്‍ തല്ലാണെന്നു കരുതുന്നില്ല.
An Orthodontist dreaming to become a pilot you can find me in regional wiki as http://ml.wikipedia.org/wiki/User:Challiyan and see my most interesting pictures at http://www.flickriver.com/photos/challiyan/popular-interesting/
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l