അറിവിന്റെ പരിധി ഇന്നതാണ് എന്നൊന്നുണ്ടോ? കഥകൾതന്നെയാണ് പല ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൽക്കും ആധാരം. ഐതിഹ്യങ്ങൾക്കായി ഒരു വിക്കി ഉണ്ടാക്കിയാൽ അതു നല്ലതു തന്നെ...
രാജേഷ്
2013/1/12 RAJESH K.S. rajeshkslc@gmail.com
ഐതിഹ്യങ്ങള്‍ വിക്കിയില്‍ വരുമ്പോള്‍ അതിനു ആധികാരികത നല്കുന്നതാരാണ് ? കഥകള്‍ വിക്കിയില്‍ ഉള്‍പ്പെടുത്തുന്നത് ശരിയാണോ ???? ഇനി ഐതിഹ്യങ്ങള്‍ക്കായി വിക്കി - ഐതിഹ്യം എന്നൊന്ന് ഉണ്ടാക്കുന്നതല്ലേ നല്ലത് ?????
2013/1/12 Rajesh K rajeshodayanchal@gmail.com
ഐതിഹ്യങ്ങൾക്കു പുറകിൽ പലപ്പോഴും കഥകൾ മാത്രമാണുണ്ടാവുന്നത്... യുക്തിക്ക് ഒരു തരത്തിലും നിരയ്ക്കാത്തവയാണു പലതും. അമ്പലങ്ങൾ, സ്ഥലനാമങ്ങൾ തുടങ്ങി നിരവധി സംഗതികളിൽ ഇതു കാണാവുന്നതാണ്. ആ ഒരു ബ്ലോക്ക് വിക്കിലേഖനങ്ങളിൽ പാടില്ല എന്നു നിയമം കൊണ്ടുവരുന്നതാവും നല്ലത്.
*Regards...* Rajesh K Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala) Email:rajeshodayanchal@gmail.com<#13c2f8639f59a540_13c2dab609f2f4a1_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_> Website:http://chayilyam.com
- http://in.linkedin.com/in/rajeshodayanchal
- http://www.twitter.com/odayanchal/
- http://www.facebook.com/#%21/odayanchal
- http://www.orkut.co.in/Main#Profile?uid=2307759227150664180
- http://delicious.com/rajeshodayanchal/
- http://www.stumbleupon.com/stumbler/rajeshodayanchal/
- http://www.youtube.com/user/rajeshodayanchal
- http://picasaweb.google.com/rajeshodayanchal/
- http://www.flickr.com/photos/90118566@N00/
- http://www.myspace.com/328788045
- http://www.google.com/profiles/rajeshodayanchal
- http://profiles.yahoo.com/u/LX5WYYFN6J3ZWSY2DPB257GRUE
- http://en.wordpress.com/odayanchal/#my-blogs
- http://www.moorkhan.blogspot.com/
- http://feeds.feedburner.com/Chayilyam
2013/1/12 അഖിൽ കൃഷ്ണൻ എസ്. akhilkrishnans@gmail.com
:) വിശ്വസിച്ചാലും ഇല്ലെങ്കിലും എന്നൊരു പോർട്ടലിനു വകകാണാം. ഇതു മാതിരിയുള്ള വസ്തുതകൾ തപ്പിയെടുത്ത് തരാൻ അങ്ങ് സഹായിച്ചാൽ
അവലംബം: തെക്കൻ തിരുവിതാംകൂറിലെ യക്ഷികൾ. കേശവ കൈമൾ
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l