മലപ്പുറത്ത് പരിപാടി സംഘടിപ്പിച്ചിട്ടുണ്ടോ.
2015-04-16 14:08 GMT+05:30 Sunilkumar KS sunilks77@gmail.com:
2015-04-16 12:26 GMT+05:30 sooraj kenoth soorajkenoth@gmail.com:
2015, ഏപ്രിൽ 16 12:19 PM നു, Sunilkumar KS എഴുതി:
2015-04-14 23:32 GMT+05:30 sooraj kenoth :
2015, ഏപ്രിൽ 14 11:39 AM നു, Sunilkumar KS എഴുതി:
ഇതു വരെ തീരുമാനിച്ച പരിപാടിയുടെ ലിസ്റ്റ് /ചാർട്ട് എവിടെയെങ്കിലും
ഉണ്ടോ?
നിങ്ങള്‍ പരിപാടി നടത്തുകയാണെങ്കില്‍ ക്ലാസെടുക്കാന്‍ resource person- ഞങ്ങള്‍ ആയി ഞങ്ങള്‍ വരാം, എവിടെ എത്ര പരിപാടി ഉണ്ടെങ്കിലും. അതാണ് ഇപ്പോഴത്തെ നിലപാട്.
നന്ദി സൂരജ് . ഇപ്പോഴത്തെ നിലയിൽ തിരുവനന്തപുരത്തെ പാർട്ടിയിൽ ഞാനും പങ്കെടുക്കാം.
ഒരു പരിപാടി സംഘടിപ്പിക്കാമോ? തീര്‍ച്ചയായും നമ്മളിലൊരാള്‍ അവിടുണ്ടാവും.
ക്ഷമിക്കണം സൂരജ്, തൽക്കാലം അതിനു കഴിയുമെന്നു തോന്നുന്നില്ല.
resource person ആവാന്‍ താല്പര്യമുള്ളവര്ക്ക് ശനിയാഴ്ച തൃശ്ശൂരില്‍ പ്രത്യേക പരിശീലന പരിപാടിയും ഉണ്ട്. നമുക്ക് എല്ലാവര്ക്കും കൂടി ഇത് ഒരു വന്‍വിജയമാക്കണം,
എല്ലാവിധ ആശംസകളും നേരുന്നു. എന്തായാലും 25ന് തിരുവനന്തപുരത്ത് പങ്കു ചേരാം എന്ന് പ്രതീക്ഷിക്കുന്നു.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l