അല്ല ഇതു രണ്ടും രണ്ട് ലിസ്റ്റ് ആയി തന്നെ നിലനിര്‍ത്തുക. ഭരത് അവാര്‍ഡ് എന്ന പേര് ഏറ്റവും നല്ല നടന് കൊടുക്കുന്ന പരിപാടി ഭാരത സര്‍ക്കാര്‍ നിര്‍ത്തിയതിന് ശേഷമാണ് മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും അംഗീകാരം ലഭിക്കുന്നത്, അതായത് ഭരത് മോഹന്‍ലാല്‍ എന്ന പ്രയോഗം തെറ്റും എന്നാല്‍ ഭരത് ഗോപി, ഭരത് പി.ജെ ആന്റണി എന്ന പ്രയോഗങ്ങള്‍ ശരിയുമാണ്. അതിനാല്‍ മലയാളം വിക്കിപീഡിയയിലെ ഈ രണ്ട് ലിസ്റ്റും അതു പോലെ തന്നെ നിലനിര്‍ത്തേണ്ടത് ആവശ്യമാണ്. ഇക്കാര്യത്തില്‍ മനോരമയിലാണന്ന് തോന്നുന്നു, ഒരു വിശദീകരണവും വന്നിരുന്നു. പിന്നീട് ഈ രണ്ട് ലിസ്റ്റിലും വിശദീകരണം കൂടി കൊടുക്കേണ്ടത് ആവശ്യമാണ്, അല്ലേല്‍ ഫാന്‍സ് അസോസിയേഷനുകാര്‍ ആരാധന മൂത്ത് തിരുത്തിയാലോ
2008/12/24 Sidharthan P sidharthan.p@gmail.com
മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചവര്‍ എന്നു മതിയാകും. ബാക്കി കാര്യങ്ങളെല്ലാം അതേ പേജില്‍ വ്യക്താക്കുക.
2008/12/24 Devadas VM vm.devadas@gmail.com
"ഉര്‍വശി ശോഭന" എന്നും വിളി കേള്‍ക്കാറുണ്ട് പക്ഷേ ശാരദയ്ക്ക് ഒഴികെ മറ്റാര്‍ക്കെങ്കിലും മലയാളത്തില്‍ ഉര്‍വശി പട്ടം കിട്ടിയിട്ടുണ്ടോ?
2008/12/24 Sreejith K. sreejithk2000@gmail.com
അള്‍ട്ടിമേറ്റ് സ്റ്റാര്‍, യൂണിവേര്‍സല്‍ സ്റ്റാര്‍ എന്നും ഒക്കെ അവരെ വിളിക്കാറുണ്ടല്ലോ. അതൊക്കെ ഒരു സ്നേഹത്തിന്റെ പുറത്ത് വിളിക്കുന്നതല്ലേ, സത്യം ഒന്നും ആയിട്ടല്ലല്ലോ. അതുപോലെ തന്നെ ഈ ഭരത് വിളിയും [image: :)]
2008/12/24 Anoop anoop.ind@gmail.com
ഇപ്പോഴും ഭരത് മോഹന്‍ലാല്‍,ഭരത് മമ്മൂട്ടി, ഭരത് സുരേഷ് ഗോപി എന്നൊക്കെ
അറിയപ്പെടുന്നുണ്ടല്ലോ?
2008/12/24 Devadas VM vm.devadas@gmail.com
"മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം" മാത്രം പോരേ? എന്നിട്ട് അധിക റെഫറന്‍സായി 1978 വരെ മുകച്ച നടനുള്ള പുരസ്ക്കാരം 'ഭരത്' എന്നും നടിയ്ക്കുള്ളത് "ഉര്‍വ്വശി" എന്നും അറിയപ്പെട്ടിരുന്നു എന്ന് ഒരു കുറിപ്പ് ചേര്‍ത്താല്‍ പോരേ? വിശേഷണം എടുത്തു കളഞ്ഞ വര്‍ഷം ഒന്ന് ഉറപ്പാക്കണം
2008/12/24 Shiju Alex shijualexonline@gmail.com
അപ്പോ രണ്ട് കാറ്റഗറിയും വേണം എന്നാണോ?
On 12/24/08, Devadas VM vm.devadas@gmail.com wrote: > > It is some what like in 1983, India won "Prudential cup" or "World > cup" ? > *:)* > > 2008/12/24 Devadas VM vm.devadas@gmail.com > >> അതുശരിയാണെങ്കില്‍ ഗോപിയൊഴികെ ആര്‍ക്കും യഥാര്‍ത്ഥ "ഭരത് >> "കിട്ടിയിട്ടില്ല >> >> 2008/12/24 Devadas VM vm.devadas@gmail.com >> >> 1980(not exact) നുശേഷം "ഭരത്" എന്ന വിശേഷണം എടുത്തു കളഞ്ഞെന്നാണ് >>> അറിവ് >>> ഇപ്പോള്‍ "മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം" അല്ലേ? >>> >>> 2008/12/24 Sreejith K. sreejithk2000@gmail.com >>> >>>> ഈ രണ്ട് വിഭാഗങ്ങളും ഒന്നല്ലേ. ഏതാണ് കൂടുതല്‍ നല്ലത്? >>>> *വിഭാഗം:ഭരത് അവാര്‍ഡ് ലഭിച്ചവര്‍* ( >>>> http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%AD%E0%B4%BE%E0%B4%97%E... >>>> ) *വിഭാഗം:മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചവര്‍* ( >>>> http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%AD%E0%B4%BE%E0%B4%97%E... >>>> ) >>>> - Sreejith K. >>>> >>>> _______________________________________________ >>>> Wikiml-l is the mailing list for Malayalam Wikipedia projects >>>> Wikiml-l@lists.wikimedia.org >>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>> >>>> >>> >>> >>> -- >>> Regards, >>> >>> Devadas V.M >>> >>> >>> ooo0 >>> ( ) 0ooo >>> \ ( ( ) >>> \ _) ) / >>> ( _/ >>> >>> Move the good steps for a better world >>> -------------------------------------------------------- >>> >> >> >> >> -- >> Regards, >> >> Devadas V.M >> >> >> ooo0 >> ( ) 0ooo >> \ ( ( ) >> \ _) ) / >> ( _/ >> >> Move the good steps for a better world >> -------------------------------------------------------- >> > > > > -- > Regards, > > Devadas V.M > > > ooo0 > ( ) 0ooo > \ ( ( ) > \ _) ) / > ( _/ > > Move the good steps for a better world > -------------------------------------------------------- > > _______________________________________________ > Wikiml-l is the mailing list for Malayalam Wikipedia projects > Wikiml-l@lists.wikimedia.org > https://lists.wikimedia.org/mailman/listinfo/wikiml-l > >
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
-- Regards,
Devadas V.M
ooo0 ( ) 0ooo \ ( ( ) \ _) ) / ( _/
Move the good steps for a better world
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
-- With Regards, Anoop anoop.ind@gmail.com