അമ്പലക്കാവടി/പീലിക്കാവടി എന്നാണ് ഞാന്‍ ഇതേപ്പറ്റികേട്ടിട്ടുള്ളതു്. ഞങ്ങളുടെ നാട്ടിലെ തൈപ്പൂയാഘോഷത്തിനും ( എടക്കുളം അന്തിരിങ്ങ സുബ്രഹ്മണ്യസ്വാമിക്ഷേത്രം ) പൂക്കാവടികളും പീലിക്കാവടികളും പതിവാണ് . അടുത്തകൊല്ലം ഫോട്ടോയിടാം .
2011/4/12 Devadas VM vm.devadas@gmail.com
ആലവട്ടവും ആലുമായി എന്താണ് ബന്ധം?
2011/4/12 Challiyan challiyan@gmail.com
ആല് മരം ഹിന്ദുക്കള്‍ക്ക് മുന്നേ ആരാധ്യമായിരുന്ന ഒന്നായിരുന്നു. ആദി ഹിന്ദുക്കളേക്കാള്‍ ബൌദ്ധരായിരുന്നു ആല് മരത്തെ കൂടുതല്‍ ആരാധിച്ചു വന്നിരുന്നത്. ആല് മരവുമായി ബന്ധപ്പെട്ട പേരുകളിലൊന്നാണ് ആലവട്ടം എന്നതിനു സംശയം ഒന്നുമില്ലല്ലോ. ഹിന്ദുകള്ടെ കേസ് വിട്.
--
Dr. Vipin C.P
My profiles: Signature powered by WiseStamp
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
--
Devadas V.M.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- "[It is not] possible to distinguish between 'numerical' and 'nonnumerical' algorithms, as if numbers were somehow different from other kinds of precise information." - Donald Knuth