സുഹൃത്തുക്കളേ, മലയാളം വിക്കിപീഡിയ 9000 ലേഖനങ്ങള്‍ എന്ന നാഴികക്കല്ല് ഫെബ്രുവരി 24-ന് പിന്നിട്ട വിവരം എല്ലാവരേയും സന്തോഷപൂര്‍വം അറിയിക്കുന്നു. ലേഖനങ്ങളുടെ ഗുണമേന്മ നിലനിര്‍ത്തിക്കൊണ്ടുതന്നെ 10000 ലേഖനങ്ങള്‍ എന്ന വന്‍നേട്ടത്തിലേക്ക് നാം അതിവേഗം കുതിക്കുകയാണ്. ഈ സംരഭത്തില്‍ പങ്കുചേര്‍ന്ന ഏവര്‍ക്കും അഭിനന്ദനങ്ങള്‍!!!
വിക്കനഭി