ഇപ്പോൾ കുറഞ്ഞത് മൂന്നു വഞ്ചിയിലാണ് കാലുവെച്ചിരിക്കുന്നത്. വിക്കിയിലെ ഇതുമായി ബന്ധപ്പെട്ട സംവാദത്തിൽ പറഞ്ഞ പോലെ* ഇടപ്പള്ളിയുടെ കൃതികളുടെ ഡിജിറ്റൈസേഷൻ ഇതിനകം പരസ്യപ്പെടുത്തിയ സ്ഥിതിക്ക്* അത് മാത്രം അന്ന് ചെയ്യുന്നതാവും ഭംഗി. എല്ലാ കൃതികളുടേയും ഡിജിറ്റൈസെഷൻ എന്തിനാണ് 23ആം തീയതി എറണാകുളത്ത് നടക്കുന്ന പരിപാടിയുമായി കൂട്ടിയിണക്കുന്നത്? അവിടെ പരിപാടിയുടെ ഭാഗമായി സംഘാടക സമിതി ഇടപ്പള്ളിയുടെ കൃതികൾ എന്നു തീരുമാനിച്ചു. അതിനനുസരിച്ച് പരസ്യവും ചെയ്തു. അപ്പോൾ അതിനനുസരിച്ച് കാര്യങ്ങൾ നടക്കുന്നതല്ലേ ഭംഗി..
ചത്തിരിക്കുന്ന ഉള്ളൂർ കൃതികളുടെ ഡിജിറ്റൈസേഷൻ എറണാകുളത്തെ പരിപാടിയുമായി ബന്ധിപ്പിക്കാതെ തന്നെ പുനർജ്ജീവിപ്പിക്കാവുന്നല്ലെ ഉള്ളൂ.
ഷിജു
2012/12/16 Balasankar Chelamattath c.balasankar@gmail.com
ക്ഷമിക്കുക.. ഞാന്‍ അടിച്ചത് "ഇടപ്പിള്ളി" എന്നാണ്."ഇടപ്പള്ളി "എന്ന് തിരുത്തി വായിക്കുക...
2012/12/16 Balasankar Chelamattath c.balasankar@gmail.com
ഒരു അഭിപ്രായം പറഞ്ഞോട്ടെ, പത്താം വാര്‍ഷികത്തില്‍ ഇടപ്പിള്ളിയെ ചേര്‍ക്കുന്നതിനു പകരം നേരത്തെ തന്നെ തുടങ്ങിവച്ച ഉള്ളൂരിന്റെ ഏതെങ്കിലും കൃതി ഡിജിറ്റൈസ് ചെയ്താല്‍ പോരേ??? രണ്ടു വഞ്ചിയില്‍ കാലു വയ്ക്കണോ??? ഉള്ളൂര്‍ സമാഹരണയജ്ഞം ചത്തിരിക്കുകയാണ്. അതിനെ ഒന്നു പുനരുജ്ജീവിപ്പിച്ചാല്‍ പോരേ??
PS: അഭിപ്രായം അംഗീകരിക്കപ്പെട്ടാല്‍, കൃതി ഏതാണെന്ന് തീരുമാനിച്ചാല്‍ djvu ഞാന്‍ ഒപ്പിക്കാം.
-- Balasankar C (Balu) ബാലശങ്കര്‍ സി (ബാലു)
"If you tremble indignation at every injustice than you are a comrade of mine."
-- Balasankar C (Balu) ബാലശങ്കര്‍ സി (ബാലു)
"If you tremble indignation at every injustice than you are a comrade of mine."
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l