നമസ്കാരം സുഹൃത്തുക്കളേ.
ഞാൻ മെറ്റാ-വിക്കിയിൽ ഈ ആഴ്ചയുടെ ടെക്ക് വാർത്തകൾ മലയാളത്തിലേക്ക് ട്രാൻസ്ലെയ്റ്റ് ചെയ്തിട്ടുണ്ട്. അതൊന്നു ആരെങ്കിലും വായ്ചുനോക്കി തെറ്റുകൾ എന്തെങ്കിലും ഉണ്ടോ എന്നു നോക്കിയാൽ കൊള്ളാമായിരുന്നു. (തെറ്റുകൾ മാത്രമേ ഉള്ളൂ എന്നാണ് എനിക്കു തോന്നുന്നത്! ;)
https://meta.wikimedia.org/wiki/Tech/News/2014/20/ml https://meta.wikimedia.org/w/index.php?title=Special:Translate&group=pag...
വളരെ നന്ദി, അഭിരാമി.