ViswaPrabha (വിശ്വപ്രഭ) wrote:
Windows Mobile 6 + (You need to copy Anjali Old Lipi to the system fonts folder) Also you need to tweak the registry a little bit if I remember correctly.
വിശ്വംജീ, ആ റ്റ്വീക്ക് ഓർത്ത് എവിടെയെങ്കിലും ഒന്നു കുറിച്ചിടാമോ? ഇത്തരം റ്റ്വീക്കുകളെല്ലാം ചേർത്ത് ഒരു സഹായ താളുണ്ടാക്കാം.
2010/3/3 V K Adarsh <adarshpillai@gmail.com mailto:adarshpillai@gmail.com>
നിലവില്‍ എതൊക്കെ മൊബീലില്‍ നന്നായി വായിക്കാനാകും എന്ന് പരിശോധിച്ച് നോക്കി ഒരോരുത്തരായി ഇവിടെ അറിയിക്കുമോ?
ബാധകമല്ല. ;-)
വായിക്കാനാകുന്നവർ, ഡിസ്പ്ലേയിലുണ്ടാകുന്ന പ്രശ്നങ്ങളും കൂടെ അറിയിക്കുന്നത് നല്ലതാണ്. കുറഞ്ഞപക്ഷം നമ്മുടെ പ്രധാന താളെങ്കിലും എല്ലാ മൊബൈലുകൾക്കും ഡിസ്പ്ലേ പ്രശ്നങ്ങൾ ഇല്ലാത്ത വിധത്തിൽ പ്രധാന താളെങ്കിലും ശരിയാക്കാൻ എല്ലാവർക്കും കൂടെ ശ്രമിക്കാം.
2010/3/3 Shiju Alex <shijualexonline@gmail.com <mailto:shijualexonline@gmail.com>> മൊബൈൽ മലയാളം വിക്കിക്കു് വേണ്ടി ആവശ്യമായ സന്ദേശസഞ്ചയങ്ങൾ മലയാളത്തിലാക്കിയ മലയാളം വിക്കിയൻ *പ്രവീൺ പ്രകാശ് (http://ml.wikipedia.org/wiki/User:Praveenp)* പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.
വെറും 25 മെസേജുകൾ, അതിൽ കുറേയെണ്ണത്തിന് മുമ്പേ തർജ്ജമയുള്ളവ, അതിന് കിട്ടിയ ഇത് എന്നെ തരളിത ഗാത്രനാക്കുന്നു ;-) നന്ദി.