മധുര വിക്കി ശിബിരത്തിന് പണിപ്പെട്ട ഹബീബിനും അഭിഷേകിനും പൂച്ചെണ്ടുകള്‍ . കോഴിക്കോട് ശിബിരത്തിന് എല്ലാ ഭാവുകങ്ങളും Johnson aj
2010/9/23 wikiml-l-request@lists.wikimedia.org
Send Wikiml-l mailing list submissions to wikiml-l@lists.wikimedia.org
To subscribe or unsubscribe via the World Wide Web, visit https://lists.wikimedia.org/mailman/listinfo/wikiml-l or, via email, send a message with subject or body 'help' to wikiml-l-request@lists.wikimedia.org
You can reach the person managing the list at wikiml-l-owner@lists.wikimedia.org
When replying, please edit your Subject line so it is more specific than "Re: Contents of Wikiml-l digest..."
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
---------- Forwarded message ---------- From: "Habeeb | ഹബീബ്" lic.habeeb@gmail.com To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org
Date: Thu, 23 Sep 2010 21:27:51 +0530 Subject: [Wikiml-l] വിക്കിപഠനശിബിരം - മധുര - റിപ്പോർട്ട് സുഹൃത്തുക്കളേ..
മലയാളം വിക്കിപീഡിയ പഠനശിബിരം - മധുര വൻവിജയകരമായി നടത്താൻ കഴിഞ്ഞുവെന്ന സന്തോഷ വാർത്ത അറിഞ്ഞുകാണുമല്ലോ.. പങ്കെടുത്ത പ്രസ്തുത ശിബിരത്തിന്റെ റിപ്പോർട്ട് വിക്കി താളിൽ വായിക്കാം. ലിങ്ക് ഇതാ.. http://ml.wikipedia.org/wiki/wikipedia:Madurai_wikipedia_Academy_1
പ്രസ്തുത ശിബിരവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കൂടി ഇതോടൊപ്പം നൽകുന്നു..
അടുത്ത വിക്കി ശിബിരത്തിന്റെ അണിയറപ്രവർത്തനങ്ങൾ തകൃതിയായി നടക്കുന്നുണ്ട്.. കോഴിക്കോട് ദേവഗിരി കോളേജിൽ വച്ച് ഒക്ടോബർ 10 ന് ഉച്ചക്ക് 1 മണി മുതൽ 5 മണി വരെ.....
ഹബി
[image: maduraui wiki meet audiance.JPG]
[image: maduraui wiki meet class by habeeb.JPG]
[image: maduraui wiki meet intro.JPG]
[image: maduraui wiki meet open forum.JPG]
[image: maduraui wiki meet preperations.JPG]
[image: maduraui wiki meet teabreak.JPG]
[image: maduraui wiki meet vote of thanks.JPG]
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l