വിക്കിപീഡിയയിൽ മലയാളത്തിലെഴുതാനുള്ള ബിൽട്ടിൻ ടൂൾ പരിഷ്കരിച്ചിട്ടുണ്ട്. ചെറിയ മാറ്റങ്ങൾ പുതിയ ടൂളിലുണ്ട്. അതുസംബന്ധമായ സഹായത്തിന് ഇവിടംhttp://ml.wikipedia.org/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:%E0%B4%8E%E0%B4%B4%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D#.E0.B4.B5.E0.B4.BF.E0.B4.95.E0.B5.8D.E0.B4.95.E0.B4.BF.E0.B4.AA.E0.B5.80.E0.B4.A1.E0.B4.BF.E0.B4.AF.E0.B4.AF.E0.B4.BF.E0.B5.BD_.E0.B4.A8.E0.B4.BF.E0.B4.B5.E0.B5.87.E0.B4.B6.E0.B4.BF.E0.B4.95.E0.B5.8D.E0.B4.95.E0.B4.AA.E0.B5.8D.E0.B4.AA.E0.B5.86.E0.B4.9F.E0.B5.8D.E0.B4.9F.E0.B4.BF.E0.B4.B0.E0.B4.BF.E0.B4.95.E0.B5.8D.E0.B4.95.E0.B5.81.E0.B4.A8.E0.B5.8D.E0.B4.A8_.E0.B4.8E.E0.B4.B4.E0.B5.81.E0.B4.A4.E0.B5.8D.E0.B4.A4.E0.B5.81.E0.B4.AA.E0.B4.95.E0.B4.B0.E0.B4.A3.E0.B4.82സന്ദർശിക്കുക. പുതിയ ടൂൾ പ്രവർത്തനത്തിൽ വരാൻ ബ്രൗസറിന്റെ കാഷെ ക്ലിയർ ചെയ്യേണ്ടി വരും. അതിനായി:
- *മോസില്ല/ഫയർഫോക്സ്/സഫാരി* എന്നീ ബ്രൗസറുകളിൽ *Reload* ബട്ടൺ അമർത്തുമ്പോൾ *Shift* കീ അമർത്തി പിടിക്കുകയോ *Ctrl-Shift-R* ഒരുമിച്ച് അമർത്തുകയോ (* Cmd-Shift-R* on Apple Mac) ചെയ്യുക; - *ഇന്റർനെറ്റ് എക്സ്പ്ലോറർ (IE):Refresh ബട്ടൺ അമർത്തുമ്പോൾ Ctrl കീ അമർത്തിപിടിക്കുക. അല്ലെങ്കിൽ Ctrl-F5 അമർത്തുക;* - *ഓപ്പറ (Opera)*: *Tools→Preferences* ഉപയോഗിച്ച് കാഷെ പൂർണ്ണമായും ക്ലിയർ ചെയ്യുക; - *Konqueror:*: *Reload* ബട്ടൺ അമർത്തുകയോ *F5* കീ അമർത്തുകയോ ചെയ്യുക.