ഡോക്ടർ സ്വ.മ.കയുടെ ഫിക്സ് എം.എൽ. ഉപയോഗിക്കുന്നുണ്ടെന്ന് കരുതുന്നു. പുതിയ ചില്ലുകളെയൊക്കെ, പഴയതാക്കി മാറ്റി.
2011/10/14 സുനിൽ (Sunil) vssun9@gmail.com
ധൈര്യമായി എഴുതൂ
ഞാൻ ദിവസേന ഏതാണ്ട് ഓരോ ഖണ്ഡിക വീതം ചെയ്യാറുണ്ട്. പൂർത്തിയായതിനു ശേഷം മൊത്തത്തിൽ റിവ്യൂ ചെയ്യാം.
2011/10/14 Fuad Jaleel fuadjaleel@gmail.com
സുനിൽ , ഞാൻ കൈവച്ചിട്ടുണ്ട്. ശരിയായി വരുന്നില്ലെന്നു തോന്നുന്നു. ഒന്നു നോക്കണേ.
2011/10/11 സുനില്‍ (Sunil) vssun9@gmail.com
https://meta.wikimedia.org/wiki/Fundraising_2011/FAQ/ml
ഇത് കുറച്ച് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. കൂടെക്കൂടാം, തെറ്റുതിരുത്താം.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- Yours cordially Dr.Fuad Jaleel
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l