ഡി.സി. ബുക്സുമായി മുൻപൊരിക്കൽ ഷിജു ബന്ധപ്പെട്ടിരുന്നു. ആശാവഹമായ പുരോഗതിയില്ലായിരുന്നു എന്നാണ് മനസിലാക്കാൻ കഴിഞ്ഞത്.
പകർപ്പവകാശം വിട്ടുകളായാൻ പ്രസാധകർ തയാറാകാൻ സാധ്യത കുറവാണ്.
പഴക്കം മൂലം പകർപ്പവകാശം തീർന്നോ എന്നറിയാനാണ് ഞാൻ കൂടുതൽ വിവരങ്ങൾ ചോദിച്ചത്.
2011/11/27 Ramesh N G rameshng@gmail.com
ബാബുജി അയച്ചത് പ്രകാരം.. ഇതിൽ നമുക്കെന്തെങ്കിലും ചെയ്യാൻ പറ്റുമോ?
Detail of VIKRAMADHITHYAKADHAKL are given below:-
'' Malayalam Language Vikramadithyakathakal Tales Translated by C. Madhavan Pillai (c) D C Books First Published July 1978 22nd impression November 2010
Cover Design Sresh Soman
Printed in India at D C Press (p) Ltd., Kottayam 686 012
Publishers D C Books, Kottayam 686 001 Kerala State, India website: www.dcbooks.com e-mail: info@dcbooks.com Online Bookstore: www.dcbookshop.net
Distributers D C Books-Current Books Thiruvanthapuram, Kollam, thiruvalla, Alappuzha, Kottayam, Thekkady, Thodupuzha, Ernakulam, Cochin Airport, Aluva, Thrissur, Irnjalakuda, Manjeri, Kozhikode, Kalpetta, Palakkadu, Kannur, Thalassery, Kanhangad, Bangalore, New Delhi, Dubai
Export Sales D C Press (P) Ltd., Kottayam, Kerala
No part of this publication may be reproduces, or transmitted in any forms or any means without prior written permission of the publisher
ISBN 81-7130-146-0
D C Books - The first Indian Book Publishing House to get ISO Certification
Rs. 195/-
685/10-11Sl.No. 10475-dcb 403-(22)2000-5580-11-10-ITC. 16 -pen-r(t) ar-d(t) sj
2011/11/23 സുനിൽ (Sunil) vssun9@gmail.com
ഈ പുസ്തകത്തിന്റെ കൂടുതൽ വിവരങ്ങൾ പറയാമോ? എഴുതിയതാര്, വിവർത്തനം നടത്തിയതാര്
തുടങ്ങിയ വിവരങ്ങൾ പുസ്തകത്തിലില്ലേ?
2011/11/22 Ramesh N G rameshng@gmail.com
ഈ പുസ്തകത്തിന്റെ കൂടുതൽ വിവരങ്ങൾ തരാമോ?
ഈ മെയിൽ മലയാളം മെയിലിംഗ് ലിസ്റ്റിലേക്കും അയക്കുന്നു.
---------- Forwarded message ---------- From: Babu G. Gopalan babug1938@gmail.com Date: 2011/11/22 Subject: Re: First copy of ppt about sarva To: Ramesh N G rameshng@gmail.com
രമേഷ്,
എനിക്കൊരു പുതിയ വിക്രമാദിത്യകഥകൾ കിട്ടി. 501 പേജിൽ നീണ്ടുകിടക്കുന്ന ഒരു ഒരു പുസ്തകം. 102 കഥകൾ ഇതിലുണ്ട്. ഡി. സി. ബുക്സാണ് പബ്ലിഷ് ചെയ്തിരിക്കുന്നത്. അവർ നമുക്ക് വിക്കിപീഡിയയിൽ പകർത്താനുള്ള അവകശം തരുമോ എന്നൊന്നു ശ്രമിച്ചുനോക്കുന്നോ അവരുടെ email ഞാൻ അയച്ചുതരാം. info@dcbooks.com website: www.dcbooks.com
ബാലചന്ദ്രൻ.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l