മെട്രോ വാർത്ത പത്രത്തിൽ വന്ന വാർത്ത. babug -യെക്കുറിച്ചാണ് ഈ വാർത്ത. http://metrovaartha.com/2012/08/01001503/balachandran.html
-അജയ് ബാലചന്ദ്രൻ
--- On Tue, 31/7/12, Anoop anoop.ind@gmail.com wrote:
From: Anoop anoop.ind@gmail.com Subject: Re: [Wikiml-l] പത്രക്കുറിപ്പ് : മലയാളം വിക്കിപീഡിയ 25000 ലേഖനങ്ങൾ പിന്നിട്ടു To: "Malayalam Wikimedia Project Mailing list" wikiml-l@lists.wikimedia.org Date: Tuesday, 31 July, 2012, 6:36 PM
വെബ്ദുനിയ മലയാളത്തിൽ വന്ന വാർത്ത : http://malayalam.webdunia.com/newsworld/it/itnews/1207/31/1120731032_1.htm
2012/7/29 Rajesh K rajeshodayanchal@gmail.com
ഇവർക്കൊക്കെ ഈ ലോഗോ എവിടെ നിന്നും കിട്ടുന്നു!! ഇതും പഴയ ലോഗോ ആണല്ലോ!!
2012/7/28 sugeesh | സുഗീഷ് * sajsugeesh@gmail.com
നന്ദി.... ഡാക്ടറേ.....
On 7/28/12, ajay balachandran drajay1976@yahoo.com wrote:
ഒരു വാർത്ത കൂടി. മാദ്ധ്യമം പത്രത്തിൽ
അജയ് ബാലചന്ദ്രൻ ~~~~
From: sugeesh | സുഗീഷ് * sajsugeesh@gmail.com
To: Malayalam Wikimedia Project Mailing list wikiml-l@lists.wikimedia.org
Sent: Friday, 27 July 2012 10:20 PM
Subject: Re: [Wikiml-l] പത്രക്കുറിപ്പ് : മലയാളം വിക്കിപീഡിയ 25000 ലേഖനങ്ങൾ
പിന്നിട്ടു
15 ലക്ഷം തിരുത്തലുകൾ കൂടി ചേർത്ത് കുറച്ചൂടെ ഭംഗിയാക്കി
എഴുതിച്ചേർക്കൂ.. അതും നല്ലൊരു വാർത്തക്കുള്ള സ്കോപ്പ് തരുന്നുണ്ട്.....
On 7/27/12, നവനീത് .....(Navaneeth Krishnan.S) navaneeth.sree@gmail.com
wrote:
ഡെക്കാന്‍ ക്രോണിക്കിളില്‍ വാര്‍ത്ത വന്നിട്ടുണ്ട്....
2012/7/25 Rajesh K rajeshodayanchal@gmail.com
*മുന്‍പ് അയച്ച പത്രക്കുറിപ്പില്‍ ചെറിയ തിരുത്ത് ഉണ്ട്*
ഇന്ത്യന്‍ വിക്കിപീഡിയകളില്‍ 25000 ലേഖനങ്ങള്‍ പൂര്‍ത്തീകരിച്ച *അഞ്ചാമത്തെ
*വിക്കിപീഡിയ
ആണു് മലയാളം. മുമ്പ് അയച്ച മെയിലില്‍ അത് ആറാമതാണ് എന്നായിരുന്നു
ഉണ്ടായിരുന്നത്. ഇതില്‍ തിരുത്തിയിട്ടുണ്ട്. *തെലുങ്ക്, ഹിന്ദി, മറാഠി,
തമിഴു്* എന്നീ ഭാഷകളായാണ് മലയാളത്തിനു മുന്നില്‍ ഉള്ളത്.
മടിച്ചു നില്‍ക്കാതെ എത്രയും പെട്ടന്ന് ഈ വാര്‍ത്ത പത്രമാധ്യമങ്ങളില്‍
വരാന്‍
വേണ്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യുമല്ലോ...
To: Wikipedia wikiml-l@lists.wikimedia.org
പ്രിയരേ,
മലയാളത്തിലെ സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശമായ മലയാളം വിക്കിപീഡിയ അതിന്റെ
ബാലാരിഷ്ടതകല്‍ പിന്നിട്ട് മുന്നേറുകയാണല്ലോ. ഈ അടുത്ത് നമുക്ക്
നാഴികക്കല്ലായി കരുതാവുന്ന തരത്തില്‍ മലയാളം വിക്കിപീഡിയയില്‍ 25000
ലേഖനങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. അതിനു വേണ്ടി തയ്യാറാക്കിയ
പത്രക്കുറിപ്പ്
ഈ മെയിലിനോടൊപ്പം പിഡിഎഫ് ഫോര്‍മാറ്റില്‍ അറ്റച്ച് ചെയ്തിരിക്കുന്നതു കാണുക.
ഇത് പരമാവധി പത്രമാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുവാന്‍ ഏവരും
ശ്രദ്ധിക്കുമല്ലോ.
Rajesh K Odayanchal
*Bangalore | +91 - 7829333365*
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
--
സ്നേഹപൂര്‍വ്വം നവനീത്....
കിഴക്കുനോക്കിയന്ത്രം സന്ദര്‍ശിക്കുക
ശാസ്ത്രക്കണ്ണാടി സന്ദര്‍ശിക്കുക
--
*sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142*
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
--
*sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142*
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l