1. സ്പേസ് വേണ്ടെന്ന് തോന്നുന്നു,
2. എകവചനം മതി. വിക്കിചൊല്ല് ഇപ്പോ കേള്‍ക്കാന്‍ സുഖമില്ലെങ്കിലും പിന്നീട് ശരിയാകുമെന്ന് തോന്നുന്നു. (സ്വകാര്യം: "കൾ" ഒഴിവാക്കിയാല്‍ ആ തല്ല് സോറി ചില്ല് കൂടി പോകുമല്ലോ :-))
2008/12/2 Abhi abhishekjacob123@gmail.com
വിക്കി ചൊല്ലുകൾ പേരിനേക്കുറിച്ചാണ് 1)പേരിൽ സ്പേസിന്റെ ആവശ്യമുണ്ടോ? വിക്കിഗ്രന്ഥശാല, വിക്കിപാഠശാല ഇവക്കൊന്നും സ്പേസ് ഇല്ലല്ലോ? 2)ചൊല്ലുകൾ എന്ന് ബഹുവചനം വേണോ? ഇംഗ്ലീഷിൽ wikiquotes എന്നല്ല wikiquote എന്നേയുള്ളൂ.(അത് ഇംഗ്ലീഷ് ഇത് മലയാളം എന്ന് പറയരുത് :)
പേര് മാറ്റുമ്പോൾ ടെക്നിക്കൽ തലവേദനകൾ ഉണ്ടാകുമോ? എല്ലാവരും അഭിപ്രായം അറിയിക്കുക
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l