ഇല്ല.
2012, മാര്‍ച്ച് 30 2:17 am ന്, സുനിൽ (Sunil) vssun9@gmail.com എഴുതി:
ബോട്ടിന്റെ തിരുത്ത് മൂലമുള്ള അറിയിപ്പ് ആർക്കെങ്കിലും മെയിലിൽ കിട്ടിയിരുന്നോ?
2012/3/29 സുനിൽ (Sunil) vssun9@gmail.com
വിക്കിപീഡിയയിൽ ഓട്ടം {{കഴിഞ്ഞു}} ഇനി മറ്റു പദ്ധതികളിൽ ഓടിക്കണം.
2012/3/29 സുനിൽ (Sunil) vssun9@gmail.com
{{ഓടുന്നു}} VsBot-ന് യന്ത്രപദവിയില്ലാത്ത പദ്ധതികളിൽ (books, quote) ഓടാൻ
മറ്റു ബോട്ടുകളുടെ സഹായം ആവശ്യമുണ്ട്.
2012/3/28 Ramesh N G rameshng@gmail.com
ഒകെ.ക്ഷമിക്കണം. കണ്ടില്ല.
ഓടട്ടെ..
On Wed, Mar 28, 2012 at 7:08 PM, Anoop anoop.ind@gmail.com wrote:
വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ *അപേക്ഷാതാൾ*http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BEകാണുക
എന്നു ഫലകത്തിലുണ്ട്http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%97%E0%B4%A4%E0%B4%82. അപ്പോൾ പ്രബന്ധം സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതിക്ക് മുൻപേ ബോട്ടോടേണ്ടേ?
On Wed, Mar 28, 2012 at 6:53 PM, Ramesh N G rameshng@gmail.comwrote:
പ്രബന്ധതിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് പോരേ? ഒരു 5 ആം തിയത്ിആകുമ്പോഴേക്കും പരിപാടികളുടെ ഔട് ലൈൻ ഏകദേശം ശരിയാകും..
On Wed, Mar 28, 2012 at 2:18 PM, Anoop anoop.ind@gmail.com wrote:
> ഈ ബോട്ടിനിയും വെള്ളത്തിലിറങ്ങിയില്ലേ? > > On Mon, Mar 19, 2012 at 9:59 PM, manoj k < > manojkmohanme03107@gmail.com> wrote: > >> സംഗമോത്സവ പേജുകളുടെ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ പേജുകള്‍ >> തയ്യാറാക്കിയതിന് ശേഷം മാത്രം ബോട്ടോടിച്ചാല് മതിയെന്ന് താല്പര്യപ്പെടുന്നു. >> കാരണം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളില്‍ കൂറേപേര്‍ ഇതര ഭാഷാ വിക്കിയില്‍ >> നിന്നുള്ളവരാണ്. അവര്‍ക്ക് ഇത് ആശയകുഴപ്പമുണ്ടാക്കാനിടയുണ്ട്. പേരിനെങ്കിലും >> ആശയം സ്പഷ്ടമാക്കുന്ന രീതിയില്‍ എല്ലാ പേജിനും ഇംഗ്ലീഷ് ഉപതാളുകള്‍ >> ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. പരിഭാഷപ്പെടുത്താന്‍ സഹായിക്കു. >> >> വിക്കിപീഡിയ_സംവാദം:വിക്കിസംഗമോത്സവം_-_2012/സ്വാഗതം/en >> http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%97%E0%B4%A4%E0%B4%82/en >> >> 2012, മാര്‍ച്ച് 19 9:47 pm ന്, സുനിൽ (Sunil) vssun9@gmail.comഎഴുതി: >> >> അപ്പോപ്പിന്നെ പറഞ്ഞ പോലെ ബോട്ടല്ലാത്തവർക്കെല്ലാം കൊടുക്കാം. പണി >>> തുടങ്ങുന്നു. >>> >>> 2012/3/19 ViswaPrabha (വിശ്വപ്രഭ) viswaprabha@gmail.com >>> >>> >>>> തിരുത്തു നടത്താതെ, സ്ഥിരമായി ലോഗിൻ ചെയ്തു വായിച്ചുകൊണ്ടിരിക്കുന്ന >>>> ഒരു പാടു പേരുണ്ടാവും. (ഞാൻ പൊതുവേ അങ്ങനത്തെ ആളാണു്.) >>>> >>>> സ്വാഗതബോട്ടിനു മസിൽ പവറുണ്ടെങ്കിൽ എല്ലായിടത്തും പോയി വരട്ടെ. >>>> (പാവം ബോട്ടുകൾക്കു മാത്രം വേണ്ട. അവർക്കു പ്രത്യേകം സ്വാഗതം >>>> എന്തിനു? എന്തായാലും, അവരില്ലാതെ വിക്കിപീഡിയയ്ക്കെന്തുത്സവം?) >>>> >>>> -വിശ്വം >>>> >>>> >>>> >>>> 2012/3/19 സുനിൽ (Sunil) vssun9@gmail.com >>>> >>>> ഫലകത്തിനെ ഇംഗ്ലീഷിലാക്കാനുള്ള പരിപാടി ആരെങ്കിലും എറ്റെടുക്കണം. >>>>> മലയാളത്തിലാക്കാനായിരുന്നെങ്കിൽ ഒരു കൈ നോക്കിയേനേ. >>>>> >>>>> ഒരു ചോദ്യം കൂടി. >>>>> >>>>> വിക്കിപീഡിയയിലെ കാര്യമെടുത്താൽ നിലവിൽ 33799 ഉപയോക്താക്കളുണ്ട്. >>>>> അതിൽത്തന്നെ ബോട്ടല്ലാത്തതും ഒരു തിരുത്തെങ്കിലും നടത്തിയിട്ടുള്ളതുമായത് 5792 >>>>> പേരാണുള്ളത്. സ്വാഗതം ഇത്രയും പേർക്കു മാത്രമാക്കണോ അതോ ബോട്ടല്ലാത്ത >>>>> എല്ലാവരെയും ഉൾപ്പെടുത്തണോ? >>>>> >>>>> 2012/3/15 സുനിൽ (Sunil) vssun9@gmail.com >>>>> >>>>>> ml-0 ഉപയോഗിച്ചിട്ടുള്ളവർക്ക് ഇംഗ്ലീഷ് ഫലകം നേരെ നൽകുകയുമാകാം. >>>>>> >>>>>> >>>>>> 2012/3/15 Anoop anoop.ind@gmail.com >>>>>> >>>>>>> ഈ ഫലകത്തിന്റെ ഇംഗ്ലീഷ് പതിപ്പും ഉണ്ടാക്കണം. എന്നിട്ടതിന്റെ >>>>>>> കണ്ണി If you not able to read the above message please click here for >>>>>>> English version എന്ന പേരിൽ മലയാളം ഫലകത്തിൽ നൽകണം. >>>>>>> >>>>>>> >>>>>>> On Thu, Mar 15, 2012 at 12:27 PM, Adv. T.K Sujith < >>>>>>> tksujith@gmail.com> wrote: >>>>>>> >>>>>>>> മനോജ് ചൂണ്ടിക്കാട്ടിയ ഒരു ചെറിയ പ്രശ്നം കാണുന്നുണ്ട്... >>>>>>>> നമ്മുടെ ഉപയോക്താക്കളില്‍ യാന്ത്രികമായി സ്ഥിരീകരിച്ച >>>>>>>> മലയാളം ഇതരയൂസര്മാരും ഉണ്ടാവാം. >>>>>>>> മലയാളം സ്വാഗത ഫലകം അവര്‍ക്ക് വായിക്കാനാവില്ല... >>>>>>>> അപ്പോള്‍ എന്താ ചെയ്യുക...? >>>>>>>> >>>>>>>> Please see the test page >>>>>>>>> >>>>>>>>> >>>>>>>>> http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E... >>>>>>>>> >>>>>>>>> 2012/3/15 സുനില്‍ (Sunil) vssun9@gmail.com >>>>>>>>> >>>>>>>>> OK. >>>>>>>>>> >>>>>>>>>> RFAhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AF%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82/%E0%B4%85%E0%B4%82%E0%B4%97%E0%B5%80%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3_%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE#VsBot_2 >>>>>>>>>> >>>>>>>>>> 2012/3/15 Adv. T.K Sujith tksujith@gmail.com >>>>>>>>>> >>>>>>>>>> >>>>>>>>>>> വിശ്വേട്ടന് പറഞ്ഞത് ശരിയാണ് സുനില്‍ മാഷേ, >>>>>>>>>>> "വിക്കിപീഡിയന്മാര്ക്കൊപ്പം വിക്കിപീഡിയയില്‍ താല്പര്യമുള്ള >>>>>>>>>>> ആര്‍ക്കും പങ്കെടുക്കാം" >>>>>>>>>>> എന്നാണല്ലോ നമ്മള് പറഞ്ഞിരിക്കുന്നത്. >>>>>>>>>>> അപ്പോള്‍ നമ്മുടെ "എല്ലാ ഉപയോക്താക്കളേയും" >>>>>>>>>>> സംഗമോത്സവ വിവരം അറിയിക്കേണ്ട കടമ നമുക്കുണ്ട്. >>>>>>>>>>> >>>>>>>>>>> ഈ മെയിലിംഗ് ലിസ്റ്റ് പോലും പലരും സബ്സ്ക്രൈബ് ചെയ്യാത്തതോ, >>>>>>>>>>> ചെയ്തവര്‍ തന്നെ >>>>>>>>>>> എല്ലായ്പ്പോഴും തുറന്ന് വായിക്കാത്തതോ ആകുന്നുവെന്നാണ് >>>>>>>>>>> മനസ്സിലാക്കുന്നത്. >>>>>>>>>>> >>>>>>>>>>> അപ്പോള്‍ സംവാദം താളില്‍ സ്വാഗത ബാനര്‍ ചേര്‍ക്കുമ്പോള്‍, >>>>>>>>>>> സ്വാഭാവികമായ സെറ്റിംഗ്സില് മാറ്റം വരുത്തിയിട്ടില്ലാത്ത >>>>>>>>>>> എല്ലാവര്ക്കും >>>>>>>>>>> അവരവരുടെ ഇ-മെയിലിലേക്ക്, വിക്കിയില്‍ നിന്ന് ഒരു മെസ്സേജ് >>>>>>>>>>> പോകുമല്ലോ... അത് തീര്‍ച്ചയായും ഗുണം ചെയ്യും. >>>>>>>>>>> >>>>>>>>>>>> 1. ബാനറിന്റെ വലിപ്പം കുറയ്ക്കണ്ട. പക്ഷേ >>>>>>>>>>>> കടുപ്പിച്ചെഴുതിയിരിക്കുന്നത് പ്രധാനപ്പെട്ട പഞ്ച് ലൈന്‍ ടെക്സ്റ്റിനു മാത്രം >>>>>>>>>>>> മതി. >>>>>>>>>>>> >>>>>>>>>>>> >>>>>>>>>>>> 2. യൂസര്‍ സംവാദപേജുകളില്‍ ഒരു വര്‍ഷം എന്ന പരിധിയൊന്നും >>>>>>>>>>>> വെക്കണ്ട. [കാരണം: മിക്ക യൂസര്‍ സംവാദത്തിരുത്തലുകളും അവരുടെ മെയിലേക്കു >>>>>>>>>>>> സന്ദേശം അയക്കും. നമ്മെ സംബന്ധിച്ചിടത്തോളം ഒരു ഉപഭോക്താവിന്റെ മെയിലിലേക്കു് >>>>>>>>>>>> ഒരു സന്ദേശം അയക്കാനുള്ള ഏക വഴിപോലുമാണതു്. കുറെ കാലമായി വിക്കി എഡിറ്റിങ്ങ് >>>>>>>>>>>> മറന്നുകിടക്കുന്ന ഒരു പഴയ എഡിറ്ററെ വിക്കിയിലേക്കു തിരിച്ചുകൊണ്ടു വരാന്‍ >>>>>>>>>>>> പോലും ഇത്തരം മെയില്‍ സന്ദേശങ്ങള്‍ക്കു കഴിഞ്ഞെന്നു വരും.] >>>>>>>>>>>> >>>>>>>>>>>> -വിശ്വം >>>>>>>>>>>> >>>>>>>>>>>> >>>>>>>>>>>> 2012/3/15 സുനില്‍ (Sunil) vssun9@gmail.com >>>>>>>>>>>> >>>>>>>>>>>>> എല്ലാ ഉപയോക്താക്കളുടെയും സംവാദത്താളുകളില്‍ വേണമെങ്കില്‍ >>>>>>>>>>>>> പെട്ടെന്ന് ചെയ്യാന്‍ പറ്റും. പ്രത്യേകിച്ചെന്തെങ്കിലും നിബന്ധന വെക്കണോ? >>>>>>>>>>>>> ബോട്ടല്ലാത്തവര്, കഴിഞ്ഞ ഒരു വര്‍ഷത്തില്‍ തിരുത്ത് വരുത്തിയവര്‍ >>>>>>>>>>>>> അങ്ങനെയെന്തെങ്കിലും? >>>>>>>>>>>>> >>>>>>>>>>>>> >>>>>>>>>>>>> 2012/3/14 Adv. T.K Sujith tksujith@gmail.com >>>>>>>>>>>>> >>>>>>>>>>>>>> അപ്പോള്‍ സംഗമോത്സവത്തിനുള്ള ഒരുക്കങ്ങള്‍ ഏറെക്കുറേ >>>>>>>>>>>>>> പൂര്‍ത്തിയായി വരുന്നു. >>>>>>>>>>>>>> ഇനി പരമാവധി വിക്കിപീഡിയരെ സംഗമോത്സവത്തില്‍ എത്തിക്കുക >>>>>>>>>>>>>> എന്നതായിക്കണം >>>>>>>>>>>>>> ലക്ഷ്യം.... എല്ലാവരെയും ക്ഷണിക്കുന്നതിനായി ഒരു സ്വാഗത >>>>>>>>>>>>>> ഫലകം ഇവിടെhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%97%E0%B4%A4%E0%B4%82തയ്യാറായി വരുന്നുണ്ടല്ലോ... >>>>>>>>>>>>>> അതിന്റെ വലിപ്പം കുറയ്കണം എന്ന നിര്‍ദ്ദേശം വന്നിരുന്നു.. >>>>>>>>>>>>>> അതൊന്ന് പൂര്‍ത്തിയാക്കിക്കൂടേ...? >>>>>>>>>>>>>> >>>>>>>>>>>>>> ആ സ്വാഗതഫലകം മലയാളം വിക്കിയില്‍ ഉപയോക്താക്കളായ >>>>>>>>>>>>>> മുഴുവന്‍പേരുടെയും സംവാദത്താളില്‍ >>>>>>>>>>>>>> പതിപ്പിച്ചാല്‍ വലിയ നേട്ടമായിരിക്കും. അതിനായി "ബോട്ട്" >>>>>>>>>>>>>> ഏര്‍പ്പാടാക്കാമെന്നും പറഞ്ഞുകേട്ടിരുന്നു... >>>>>>>>>>>>>> നാളെ ആ പണി തുടങ്ങാനാകുമോ...? >>>>>>>>>>>>>> >>>>>>>>>>>>>> >>>>>>>>>>>>>> >>>>>>>>>>>>>> >>>>>>>>>>>>>> >>>>>>>>>>>>>> Subject: [Wikiml-l] വിക്കിസംഗമോത്സവം 2012 - അറിയിപ്പ് >>>>>>>>>>>>>>> >>>>>>>>>>>>>>> * വിക്കിസംഗമോത്സവം 2012* >>>>>>>>>>>>>>> >>>>>>>>>>>>>>> ചങ്ങാതിമാരെ, >>>>>>>>>>>>>>> മലയാളം വിക്കിപീഡിയ സമൂഹത്തിന്റെ വാര്‍ഷിക കൂട്ടായ്മയായ >>>>>>>>>>>>>>> *വിക്കിസംഗമോത്സവംhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012 >>>>>>>>>>>>>>> * >>>>>>>>>>>>>>> 2012 ഏപ്രില്‍ 28, 29 തീയതികളില്‍ കൊല്ലം >>>>>>>>>>>>>>> ജില്ലാപഞ്ചായത്ത് ഹാളില്‍വെച്ച് >>>>>>>>>>>>>>> നടക്കുന്ന വിവരം ഇതിനകം അറിഞ്ഞിരിക്കുമല്ലോ. >>>>>>>>>>>>>>> >>>>>>>>>>>>>>> മലയാളം വിക്കിപീഡിയ ഉപയോക്താക്കള്‍ അഥവാ എഴുത്തുകാര്‍ >>>>>>>>>>>>>>> വിവിധ വിക്കി പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വെയര് വിദഗ്ധര്‍ >>>>>>>>>>>>>>> എന്നിവരുടെ വാര്‍ഷിക ഒത്തുചേരലാണ് വിക്കിസംഗമോത്സവം - 2012. ഇവര്‍ക്ക്, >>>>>>>>>>>>>>> പരസ്പരം നേരില്‍ കാണുവാനും ഒത്തുകൂടുവാനും ആശയങ്ങള്‍ പങ്കുവെയ്കാനും വിക്കി >>>>>>>>>>>>>>> പദ്ധതികളുടെയും മറ്റും തല്‍സ്ഥിതി അവലോകനം ചെയ്യുന്നതിനും ഭാവിപദ്ധതികളിലെ >>>>>>>>>>>>>>> കൂട്ടായ പ്രവര്‍ത്തനം ഒരുക്കുന്നതിനും സംഗമോത്സവം വേദിയൊരുക്കുന്നു. >>>>>>>>>>>>>>> വിക്കിപീഡിയ ഉപയോക്താക്കളല്ലാത്ത, >>>>>>>>>>>>>>> വിക്കിപീഡിയയോടാഭിമുഖ്യമുള്ള പൊതുജനങ്ങള്‍ക്കും ഇതില്‍ പങ്കെടുക്കാം. >>>>>>>>>>>>>>> വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, ഗവേഷകര്‍, കമ്പ്യൂട്ടര്‍ വിദഗ്ദര്‍, സ്വതന്ത്ര >>>>>>>>>>>>>>> -സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയ >>>>>>>>>>>>>>> വിക്കിമീഡിയ സംരംഭങ്ങളോടാഭിമുഖ്യമുള്ള ആളുകള്‍ക്ക് >>>>>>>>>>>>>>> വിക്കീമീഡിയന്മാരെ കാണുന്നതിനും വിക്കിമീഡിയ സംരംഭങ്ങളെക്കുറിച്ച് >>>>>>>>>>>>>>> പഠിക്കുന്നതിനും ആശയസംവേദനം നടത്തുന്നതിനും മെച്ചപ്പെടുത്തല്‍ >>>>>>>>>>>>>>> നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും ഇതൊരവസരമാണ്. കൂടുതല്‍ >>>>>>>>>>>>>>> വിവരങ്ങള്‍ക്കായി *ഈ താള്http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/City_and_Conference >>>>>>>>>>>>>>> * കാണുക. >>>>>>>>>>>>>>> >>>>>>>>>>>>>>> സംഗമോത്സവത്തില്‍, വിക്കിപീഡിയ സംരംഭങ്ങളെക്കുറിച്ചുള്ള >>>>>>>>>>>>>>> വാര്‍ഷിക വിശകലനങ്ങള്‍, ചര്‍ച്ചകള്‍ എന്നിവയ്ക്കൊപ്പം വിജ്ഞാനവ്യാപന >>>>>>>>>>>>>>> സംബന്ധിയായ പ്രബന്ധാവതരണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, ക്ളാസ്സുകള്‍, >>>>>>>>>>>>>>> ശില്പശാലകള്, പൊതുചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍ തുടങ്ങിയവയും നടക്കും. >>>>>>>>>>>>>>> പരിപാടികളുടെ വിശദാംശങ്ങള്‍ അറിയുവാന്‍ *ഈ താള്http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/Programs >>>>>>>>>>>>>>> * കാണുക. >>>>>>>>>>>>>>> >>>>>>>>>>>>>>> >>>>>>>>>>>>>>> മേല്‍പ്പറഞ്ഞ പരിപാടികളില്‍ നിങ്ങള്‍ക്കും അവതരണങ്ങള്‍ >>>>>>>>>>>>>>> നടത്താം. >>>>>>>>>>>>>>> ഏതൊക്കെ വിഷയങ്ങളില്‍ അവതരണങ്ങള്‍ നടത്താമെന്നറിയുവാന്‍ >>>>>>>>>>>>>>> *ഈ താള് >>>>>>>>>>>>>>> http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE >>>>>>>>>>>>>>> *കാണുക. *അവശ്യ പ്രബന്ധങ്ങള്‍http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE#.E0.B4.85.E0.B4.B5.E0.B4.B6.E0.B5.8D.E0.B4.AF.E0.B4.82_.E0.B4.B5.E0.B5.87.E0.B4.A3.E0.B5.8D.E0.B4.9F_.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.AC.E0.B4.A8.E0.B5.8D.E0.B4.A7.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE >>>>>>>>>>>>>>> * എന്ന താളിലുള്ള നിര്‍ദ്ദേശവും കാണുമല്ലോ. >>>>>>>>>>>>>>> ഈ താളില്‍http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE#.E0.B4.85.E0.B4.B5.E0.B4.A4.E0.B4.B0.E0.B4.A3.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.BF.E0.B4.A8.E0.B5.8D_.E0.B4.8E.E0.B4.99.E0.B5.8D.E0.B4.99.E0.B4.BF.E0.B4.A8.E0.B5.86_.E0.B4.85.E0.B4.AA.E0.B5.87.E0.B4.95.E0.B5.8D.E0.B4.B7.E0.B4.BF.E0.B4.95.E0.B5.8D.E0.B4.95.E0.B4.BE.E0.B4.82നിങ്ങളുടെ അവതരണങ്ങള്‍ സമര്‍പ്പിക്കുക. >>>>>>>>>>>>>>> >>>>>>>>>>>>>>> സംഗമോത്സവത്തിന്റെ പരിപാടി ഉപസമിതിയില്‍ >>>>>>>>>>>>>>> പ്രവര്‍ത്തിക്കുവാന്‍ >>>>>>>>>>>>>>> താല്പര്യമുണ്ടെങ്കില് *ഈ താളില്‍ http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B4%AE%E0%B4%BF%E0%B4%A4%E0%B4%BF%E0%B4%95%E0%B5%BE >>>>>>>>>>>>>>> * പേര് ചേര്‍ക്കുക. മറ്റ് *സമിതികളിലുംhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B4%AE%E0%B4%BF%E0%B4%A4%E0%B4%BF%E0%B4%95%E0%B5%BE >>>>>>>>>>>>>>> *നിങ്ങള്‍ക്ക് അംഗമായി പേര് ചേര്‍ക്കാവുന്നതാണ്. >>>>>>>>>>>>>>> >>>>>>>>>>>>>>> സംഗമോത്സവത്തിന്റെ രജിസ്ട്രേഷന് ഫീസ് 300 രൂപയാണ്. >>>>>>>>>>>>>>> മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 200 രൂപ മതിയാകും. >>>>>>>>>>>>>>> വിദ്യാര്‍ത്ഥികള്‍ക്ക് 150 രൂപയും. >>>>>>>>>>>>>>> *രജിസ്ട്രേഷന്http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/Registration >>>>>>>>>>>>>>> * താളില്‍ വിശദവിവരങ്ങള്‍ കാണാം. >>>>>>>>>>>>>>> >>>>>>>>>>>>>>> >>>>>>>>>>>>>>> നിങ്ങളേവരും മറ്റുപരിപാടികള്‍ ക്രമപ്പെടുത്തി ഏപ്രില്‍ >>>>>>>>>>>>>>> 28, 29 തീയതികളില്‍ കൊല്ലത്ത് എത്തുമെന്ന് കരുതട്ടേ.. സംഗമോത്സവത്തില്‍ >>>>>>>>>>>>>>> പങ്കെടുക്കുവാനുള്ള താല്പര്യം ഇന്നുതന്നെ *ഈ താളില്‍http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%AA%E0%B4%99%E0%B5%8D%E0%B4%95%E0%B5%86%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BB_%E0%B4%A4%E0%B4%BE%E0%B5%BD%E2%80%8C%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B5%E0%B5%BC >>>>>>>>>>>>>>> * രേഖപ്പെടുത്തുമല്ലോ... >>>>>>>>>>>>>>> >>>>>>>>>>>>>>> User:Rameshng >>>>>>>>>>>>>>> >>>>>>>>>>>>>>> >>>>>>>>>>>>>>> _______________________________________________ >>>>>>>>>>>>>>> Wikiml-l mailing list >>>>>>>>>>>>>>> Wikiml-l@lists.wikimedia.org >>>>>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>>>>>>> >>>>>>>>>>>>>>> >>>>>>>>>>>>>> >>>>>>>>>>>>>> >>>>>>>>>>>>>> >>>>>>>>>>>>>> -- >>>>>>>>>>>>>> Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്* >>>>>>>>>>>>>> Alappuzha, Kerala | *ആലപ്പുഴ, കേരളം* >>>>>>>>>>>>>> 09846012841 >>>>>>>>>>>>>> >>>>>>>>>>>>>> >>>>>>>>>>>>>> _______________________________________________ >>>>>>>>>>>>>> Wikiml-l is the mailing list for Malayalam Wikimedia >>>>>>>>>>>>>> Projects >>>>>>>>>>>>>> email: Wikiml-l@lists.wikimedia.org >>>>>>>>>>>>>> Website: >>>>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>>>>>> >>>>>>>>>>>>>> >>>>>>>>>>>>> >>>>>>>>>>>>> _______________________________________________ >>>>>>>>>>>>> Wikiml-l is the mailing list for Malayalam Wikimedia >>>>>>>>>>>>> Projects >>>>>>>>>>>>> email: Wikiml-l@lists.wikimedia.org >>>>>>>>>>>>> Website: >>>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>>>>> >>>>>>>>>>>>> >>>>>>>>>>>> >>>>>>>>>>>> _______________________________________________ >>>>>>>>>>>> Wikiml-l mailing list >>>>>>>>>>>> Wikiml-l@lists.wikimedia.org >>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>>>> >>>>>>>>>>>> >>>>>>>>>>> >>>>>>>>>>> >>>>>>>>>>> -- >>>>>>>>>>> Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്* >>>>>>>>>>> Alappuzha, Kerala | *ആലപ്പുഴ, കേരളം* >>>>>>>>>>> 09846012841 >>>>>>>>>>> >>>>>>>>>>> >>>>>>>>>>> _______________________________________________ >>>>>>>>>>> Wikiml-l is the mailing list for Malayalam Wikimedia >>>>>>>>>>> Projects >>>>>>>>>>> email: Wikiml-l@lists.wikimedia.org >>>>>>>>>>> Website: >>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>>> >>>>>>>>>>> >>>>>>>>>> >>>>>>>>> >>>>>>>>> _______________________________________________ >>>>>>>>> Wikiml-l mailing list >>>>>>>>> Wikiml-l@lists.wikimedia.org >>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>> >>>>>>>>> >>>>>>>> >>>>>>>> >>>>>>>> -- >>>>>>>> Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്* >>>>>>>> Alappuzha, Kerala | *ആലപ്പുഴ, കേരളം* >>>>>>>> 09846012841 >>>>>>>> >>>>>>>> >>>>>>>> _______________________________________________ >>>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects >>>>>>>> email: Wikiml-l@lists.wikimedia.org >>>>>>>> Website: >>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>> >>>>>>>> >>>>>>> >>>>>>> >>>>>>> -- >>>>>>> With Regards, >>>>>>> Anoop >>>>>>> >>>>>>> >>>>>>> _______________________________________________ >>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects >>>>>>> email: Wikiml-l@lists.wikimedia.org >>>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>> >>>>>>> >>>>>> >>>>> >>>>> _______________________________________________ >>>>> Wikiml-l is the mailing list for Malayalam Wikimedia Projects >>>>> email: Wikiml-l@lists.wikimedia.org >>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l >>>>> >>>>> >>>> >>>> _______________________________________________ >>>> Wikiml-l is the mailing list for Malayalam Wikimedia Projects >>>> email: Wikiml-l@lists.wikimedia.org >>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l >>>> >>>> >>> >>> _______________________________________________ >>> Wikiml-l is the mailing list for Malayalam Wikimedia Projects >>> email: Wikiml-l@lists.wikimedia.org >>> Website: https://lists.wikimedia.org/mailman/listinfo/wikiml-l >>> >>> >> >> _______________________________________________ >> Wikiml-l is the mailing list for Malayalam Wikimedia Projects >> email: Wikiml-l@lists.wikimedia.org >> Website: https://lists.wikimedia.org/mailman/listinfo/wikiml-l >> >> > > > -- > With Regards, > Anoop > > > _______________________________________________ > Wikiml-l is the mailing list for Malayalam Wikimedia Projects > email: Wikiml-l@lists.wikimedia.org > Website: https://lists.wikimedia.org/mailman/listinfo/wikiml-l > >
-- With Regards, Anoop
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l