പുതുക്കൽ രേഖ, മാറ്റപ്പട്ടിക, സമകാലിക മാറ്റങ്ങൾ, പരിവർത്തന രേഖ/പ്പട്ടിക... ഇതിലേതെങ്കിലും പറ്റുമോ?
രാജേഷ് ഒടയഞ്ചാൽ
2013/2/11 praveenp me.praveen@gmail.com
On Monday 11 February 2013 12:44 PM, Kevin Siji wrote:
മാറ്റങ്ങൾ എന്നു ഇംഗ്ലീഷിനു പദാനുപദം തന്നെ വേണമെന്നു നിർബന്ധമുണ്ടോ? ഇവിടെ കാണിയ്ക്കുന്നതു് ഏറ്റവും പുതിയ തിരുത്തുകളല്ലേ, അപ്പോൾ പുതിയ തിരുത്തുകൾ എന്നു പോരേ.
തിരുത്തുകൾ തന്നെ ആകണമെന്നില്ല. അപ്ലോഡിന്റെ രേഖയാവാം. തടയലിന്റെ രേഖയാവാം തുടങ്ങി വിക്കിയിൽ വരുത്തുന്ന മാറ്റങ്ങളത്രയും താളുകളിൽ കാണിക്കാറുണ്ട്.
2013/2/11 Prince Mathew mr.princemathew@gmail.com
Meaning is what the readers infer from the common usage and current context, not what the dictionaries say.
On 2/11/13, shaji arikkad shajiarikkad@gmail.com wrote:
സമീപകാല മാറ്റങ്ങള്ക്കെന്താ കുഴപ്പം ? നിമിഷം പോലും കാലത്തിന്റെ നിര്‍വചനത്തില്‍ വരുന്നതാണ്. അതിന് ദിവസങ്ങള്‍ വേണമെന്നില്ല. എങ്കിലും സമീപകാലം എന്നത് എത്ര സമയമാണ് എന്ന ഒരു ധാരണ ഉണ്ടാക്കുന്നത് നന്നായിരിക്കുമെന്നു തോന്നുന്നു. മറ്റെന്തു പേരു കൊടുക്കുകയാണെങ്കിലും ഇത് ആവശ്യമാണ് എന്നാണെന്റെ അഭിപ്രായം .
സമീപകാലം എന്ന പദത്തിന് പ്രത്യേകിച്ച് ഒരു കുഴപ്പവുമില്ലന്നെന്റെ അഭിപ്രായം. കാലം എന്നത് ഏറ്റവും കുറവ് 7 ദിവസവും, കൂടുതൽ ഉപയോക്താവ് സജ്ജീകരിക്കന്നതുപ്രകാരവുമാണ്. (വിക്കിനോക്കിയിട്ടില്ല). പുതിയ മാറ്റങ്ങൾ എന്നതിനെ അപേക്ഷിച്ച് കുറച്ചുകൂടി നേരാംവണ്ണമുള്ള പദമാണ് സമീപകാലമാറ്റങ്ങൾ എന്നെന്റെ തോന്നൽ.
2013, ഫെബ്രുവരി 10 6:44 AM ന്, സുനിൽ (Sunil) vssun9@gmail.com എഴുതി:
സമീപകാല മാറ്റങ്ങൾ താളിലും ശ്രദ്ധിക്കുന്നവയുടെ പട്ടികയിലും മാറ്റങ്ങൾ താളിനനുസരിച്ച് ഗണമായി പ്രദർശിപ്പിക്കുക (ജാവാസ്ക്രിപ്റ്റ് ആവശ്യമാണ്)
സമീപകാല മാറ്റങ്ങൾ, ശ്രദ്ധിക്കുന്നവയുടെ പട്ടിക എന്നീ താളുകളിലെ വിവരങ്ങൾ താളുകൾക്കനുസരിച്ചുള്ള കൂട്ടങ്ങളായി ഒതുക്കി പ്രദർശിപ്പിക്കുക (ജാവാസ്ക്രിപ്റ്റ് ആവശ്യമാണ്)
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

-- Regards, Kevin