ഒരു പ്രദർശനസ്ഥലത്ത് വച്ചിരിക്കുന്ന (താത്കാലികം) ഉദാ: വല്ല ഫെസ്റ്റുകളോ ഒക്കെ.. സാധനങ്ങൾക്ക് പകർപ്പവകാശം എങ്ങനാ ?
- അഖിൽ
പ്രദർശനത്തിന് വച്ചിരിക്കുന്ന മാങ്ങക്ക് പകർപ്പവകാശമില്ല. എന്നാൽ കലാരൂപങ്ങൾക്കുണ്ട്. (ചിത്രപ്രദർശനം ഉദാരഹണമായെടുക്കുക.
2012/8/18 Akhil Krishnan S akhilkrishnans@gmail.com
ഒരു പ്രദർശനസ്ഥലത്ത് വച്ചിരിക്കുന്ന (താത്കാലികം) ഉദാ: വല്ല ഫെസ്റ്റുകളോ ഒക്കെ.. സാധനങ്ങൾക്ക് പകർപ്പവകാശം എങ്ങനാ ?
- അഖിൽ
Sent from Android 2.2 FROYO On Aug 18, 2012 5:27 PM, "സുനിൽ (Sunil)" vssun9@gmail.com wrote:
എന്തിന്റെ കേടാപ്പാ..
വിക്കിപീഡിയ വ്യക്തികളുടെ പകർപ്പവകാശത്തെ മാനിക്കുന്നു. ഇതിന് പകർപ്പവകാശമുള്ള (ഉണ്ടെങ്കിൽ) വ്യക്തി പരാതിപ്പെടുന്നതിലും മുൻപ് നമുക്ക് ഇക്കാര്യത്തിൽ അറിവുണ്ടാകുന്നത് നല്ലതല്ലേ? എന്റെ അറിവനുസരിച്ച് ഇത്തരം പ്രകടനങ്ങൾക്ക് കലാകാരന് പകർപ്പവകാശമുണ്ട്. കലാകാരന്റെ അനുമതിയില്ലാതെ വിക്കിമീഡിയ പദ്ധതികളിൽ ഉപയോഗിക്കുന്നത് വിക്കി നയങ്ങൾക്കെതിരാണ്.
പബ്ലിക്ക് സ്പേസില്‍ വന്ന് പെര്‍ഫോം ചെയ്യുന്നത് ഫോട്ടോ എടുത്താല്‍ അതിന്
പ്രശ്നമില്ല.
ഇക്കാര്യത്തിലും സംശയമുണ്ടെങ്കിലും തൃപ്തികരമായ വിശദീകരണം മുൻപ് ശ്രീജിത്ത് തന്നിരുന്നു. പല കലാരൂപങ്ങളുടെയും വേഷവിധാനം പരമ്പരാഗതമായതിനാൽ കലാകാരന് പകർപ്പവകാശം നേടാനാവില്ല.
2012/8/18 കെവി & സിജി kevinsiji@gmail.com
കലാകാരിയുടെ അനുമതിയുണ്ടെങ്കിൽ പിന്നെന്താണു് പ്രശ്നം? അതല്ല, കലാകാരി അറിയാതെയാണു് റിലീസ് ചെയ്തതെങ്കിൽ, കലാകാരിയുടെ കൈയിൽ നിന്നും ഒരു അനുമതിപത്രം എഴുതിവാങ്ങിയാൽ മതി.
2012/8/18 manoj k manojkmohanme03107@gmail.com
എന്തിന്റെ കേടാപ്പാ.. അങ്ങനെയാനെങ്കില്‍ എന്റെ കുറേ ഫയല്‍ പോവും. :-/ പബ്ലിക്ക് സ്പേസില്‍ വന്ന് പെര്‍ഫോം ചെയ്യുന്നത് ഫോട്ടോ എടുത്താല്‍ അതിന് പ്രശ്നമില്ല. ശബ്ദത്തിന് മാത്രം എന്താ പ്രശ്നം ?
2012/8/18 സുനിൽ (Sunil) vssun9@gmail.com
https://commons.wikimedia.org/wiki/File_talk:Mattavilasam_Koothu.ogg
കാണുക. അഭിപ്രായം പറയുക.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

-- Regards, Kevin