എന്താ ആ ക്ലാസ്സെടുക്കണ മാഷ്ടെ മുഖത്തെ ഒരു ക്രൌര്യം! വെറുതെയല്ല ആൾക്കാർ വിക്കിപീടിയയെ വിക്കിപേടിയ എന്നു കരുതുന്നതു്! :)
:)
[image: kuruva wiki session.JPG] ശിൽപ്പശാലയിൽ വിക്കിപീഡിയയെക്കുറിച്ച് സംസാരിക്കുന്ന ഹബീബ്. ഒപ്പം വേദിയിൽ മറ്റൊരു വിക്കി പ്രവർത്തകനായ മനോജ് രവീന്ദ്രൻ (നിരക്ഷരൻ), തൃശ്ശൂർ ആകാശവാണി നിലയം മേധാവി ശ്രീ. പ്രദീപ്.