മറ്റാരെങ്കിലും ചേർക്കുന്നതായിരിക്കും നല്ലത്. (നീ എനിക്കു മെയിലയച്ചു താ, ഞാൻ കോപ്പി പേസ്റ്റ് ചെയ്യാം ;-) )
2013/11/13 Devadas VM vm.devadas@gmail.com
എന്തായാലും സെഞ്ച്വറി അടിച്ച നിലയ്ക്ക് അതിന്റെ ഉത്സാഹത്തിൽ ഒരു സംശയം കൂടെ ചോദിച്ചോട്ടേ?
വിക്കിപീഡിയ ഉപയോക്താവായ ഒരാൾ എഴുതിയ, ആധികാരികതയുള്ള പ്രിന്റ് മാധ്യമത്തിൽ വന്ന ലേഖനത്തിലെ വിവരങ്ങൾ ചേർക്കുന്നതിൽ പ്രസ്തുത ഉപയോക്താവിന് വിലക്കുണ്ടോ? ഉദാ. കബനീനദി ചുവന്നപ്പോൾhttps://ml.wikipedia.org/wiki/%E0%B4%95%E0%B4%AC%E0%B4%A8%E0%B5%80_%E0%B4%A8%E0%B4%A6%E0%B4%BF_%E0%B4%9A%E0%B5%81%E0%B4%B5%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8B%E0%B5%BEഎന്ന സിനിമയെക്കുറിച്ച് ഞാൻ എഴുതിയ നിരൂപണംമലയാളം വാരികയിൽ വന്നിരുന്നുhttp://malayalamvaarika.com/2013/October/04/Essay2.pdf. അതിലെ വിവരങ്ങൾ അവലംബമായി ചേർക്കാൻ ഉപയോക്താവായ എനിക്ക് കഴിയുമോ? അതോ മറ്റാരെങ്കിലും ചെയ്താലേ സാധുവാകുകയുള്ളൂ?
2013/11/13 Shiju Alex shijualexonline@gmail.com
കഴിഞ്ഞ 10 വർഷം കൊണ്ട് മലയാളം വിക്കിപീഡിയhttps://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AFഎന്ന ലേഖനത്തിൽ *വിമർശനങ്ങൾ* എന്ന ഒരു വിഭാഗം വന്നിട്ടില്ല. ഇപ്പോൾ അതിനുള്ള അവലംബങ്ങൾ ആയിതുടങ്ങിയ സ്ഥിതിക്ക് അങ്ങനെ ഒരു വിഭാഗം കൂടെ ചേർക്കാം. ഈ ത്രെഡിൽ നിന്ന് തന്നെ ഇഷ്ടം പോലെ വിവരങ്ങൾ കിട്ടും.
ഈ ത്രെഡ് സെഞ്ച്വറി അടിച്ചത് ഇപ്പോഴാ ശ്രദ്ധിച്ചത്. ആദ്യമായിട്ടാണെന്ന് തോന്നുന്നു അത്.
2013/11/13 sugeesh | സുഗീഷ് * sajsugeesh@gmail.com
സെബിൻ, പ്രിൻസ് പറഞ്ഞതുതന്നെയാണ് എനിക്കും പറയാനുള്ളത്.. ആദ്യം വേണ്ടത് അഭിപ്രായരൂപീകരണം.. പിന്നെയാണ് വോട്ടിട്ട് നയമാക്കി മാറ്റുന്നത്.. അതുകൊണ്ട് അഭിപ്രായങ്ങൾ പറയാൻ മടിക്കരുത് എന്നു മാത്രം... --
Gujarat | തിരുവനന്തപുരം
- Sugeesh | സുഗീഷ്
7818885929 | 9645722142 _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
--
Devadas.V.M.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l