ഷിജു, ചിത്രങ്ങളിലേറയും കൈളീയമോ മലായളീകമോ ആയ പ്രസ്ക്തി ഇല്ലാത്തവയല്ലേ. ഡൽഹി മൈസൂർ ഡിറ്റിസി ബസ്സ് തുടങ്ങി യു.കെ വരെയുള്ള ചിത്രങ്ങളാണല്ലോ നാം മലയാള സ്നെഹം കാണിക്കാൻ ഇട്ടിരിക്കുന്നത്. :)
2011/4/5 Shiju Alex shijualexonline@gmail.com
ഈ പദ്ധതിയുടെ 4 മത്തെ ദിവസം പൂർത്തിയാകുമ്പോൾ ഇതിനകം *350* -ൽ പരം ചിത്രങ്ങൾ അപ്ലൊഡ് ചെയ്യപ്പെട്ട് കഴിഞ്ഞു. http://commons.wikimedia.org/wiki/Category:Malayalam_loves_Wikimedia_event_-...
മലയാളം വിക്കിയിലെക്ക് അപ്ലോഡ് ചെയ്ത സ്വതന്ത്രചിത്രങ്ങളൊക്കെ തന്നെ കൊമൺസിലെക്ക് മാറ്റിയിട്ടുണ്ട്.
എന്ത് അപ്ലോഡ് ചെയ്യണം എന്നറിയാതെ മടീച്ചു നിൽക്കുന്നവരെ സഹായിക്കാൻ ചില സഹായങ്ങൾ ഉണ്ട്.
വർഗ്ഗം:ചിത്രം ആവശ്യമുള്ള അഭിനേതാക്കളുടെ താളുകൾhttp://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%97%E0%B5%8D%E0%B4%97%E0%B4%82:%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82_%E0%B4%86%E0%B4%B5%E0%B4%B6%E0%B5%8D%E0%B4%AF%E0%B4%AE%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3_%E0%B4%85%E0%B4%AD%E0%B4%BF%E0%B4%A8%E0%B5%87%E0%B4%A4%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86_%E0%B4%A4%E0%B4%BE%E0%B4%B3%E0%B5%81%E0%B4%95%E0%B5%BE
എന്ന താളിൽ കാണുന്ന പട്ടികയിലുള്ള മലയാളചലച്ചിത്ര പ്രവർത്തകരെക്കുറിച്ചുള്ള ലെഖനങ്ങൾ പലരായി തുടങ്ങിയിട്ടുണ്ടെങ്കിലും ആ ലെഖനങ്ങളിൽ ഒന്നും തന്നെ അവരുടെ ചിത്രം ലഭ്യമല്ല. കാരണം ഈ വ്യക്തികളെക്കുറിച്ചുള്ള സ്വതന്ത്രഅനുമതിയുള്ള ചിത്രം ലഭ്യമല്ല.
*വർഗ്ഗം:ചിത്രം ആവശ്യമുള്ള അഭിനേതാക്കളുടെ താളുകൾ*http://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%97%E0%B5%8D%E0%B4%97%E0%B4%82:%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82_%E0%B4%86%E0%B4%B5%E0%B4%B6%E0%B5%8D%E0%B4%AF%E0%B4%AE%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3_%E0%B4%85%E0%B4%AD%E0%B4%BF%E0%B4%A8%E0%B5%87%E0%B4%A4%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86_%E0%B4%A4%E0%B4%BE%E0%B4%B3%E0%B5%81%E0%B4%95%E0%B5%BEഎന്ന കണ്ണിയിൽ ഞെക്കിയാൽ ഈ വിധത്തിൽ സ്വതന്ത്രചിത്രം ആവശ്യമുള്ള നിരവധി ചലച്ചിത്രപ്രവർത്തകരുടെ പട്ടിക തന്നെ കാണാം. *മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു *എന്ന പദ്ധതിയുടെ ഭാഗമായി ഈ ചലച്ചിത്രപ്രവർത്തകരെക്കുറിച്ചുള്ള ലേഖനങ്ങളീൽ ഒക്കെ സ്വതന്ത്രചിത്രം ഉൾപ്പെടുത്താൻ സഹകരിക്കുക.
മലയാളം വിക്കിപീഡിയ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് 8 വർഷം കഴിഞ്ഞിട്ടും ഇതു വരെ *തിലകൻ*http://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B2%E0%B4%95%E0%B5%BBഅടക്കമുള്ള പ്രമുഖമലയാള ചലച്ചിത്രപ്രവർത്തകരുടെ സ്വതന്ത്രചിത്രങ്ങൾ വിക്കിയിൽ ലഭ്യമല്ല എന്നത് വിക്കിയെ സ്നെഹിക്കുന്ന മലയാളികൾക്കാകെ അപമാനം ആണെന്ന് പറയട്ടെ. ദയവായി ഈ പ്രമുഖ ചലച്ചിത്രപ്രവർത്തകരുടെ എല്ലാവരുടേയും സ്വതന്ത്രചിത്രം വിക്കിയിൽ ഉൾപ്പെടുത്താൻ സഹകരിക്കുക.
ഇതെ പോലെ ബാക്കി വിഷയങ്ങളിലും ചിത്രം ആവശ്യമുള്ള ലേഖനങ്ങളുടെ വിവരം തുടർന്നുള്ള ദിവസങ്ങളിൽ പുറത്ത് വിടാം.
2011/4/5 Devadas VM vm.devadas@gmail.com
ഞാൻ കുറച്ച് ചിത്രങ്ങൾ കൂടി അപ്ലോഡ് ചെയ്തിട്ടുണ്ട്. തൽക്കാലം *മലയാളം വിക്കി*യിലേക്ക് തന്നെ...
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l