Mozhi - https://play.google.com/store/apps/details?id=cdac.lts.mtts&hl=en&re...
മൊഴി അത്യാവശ്യം നന്നായി ഉച്ചരിക്കുന്നുണ്ട്..
Regards, Sandeep N Das Sr. Positioning Specialist WesternGeco Intl. +91 999 54 80 198 On 28 Oct 2013 12:18, "manoj k" manojkmohanme03107@gmail.com wrote:
ശില്പയില് ധ്വനിയുടെ ഒരു TTS മൊഡ്യൂളുണ്ട് http://silpa.org.in/TTS ഇപ്പൊ പ്രവര്‍ത്തിയ്ക്കുന്നില്ല. ഓഫ്ലൈന് ആയി പ്രവര്‍ത്തിപ്പിച്ച് നോക്കാന്‍ http://dhvani.sourceforge.net/
കൃത്യമായ ഉച്ചാരണമൊന്നും ഇതിലൂടെ കിട്ടില്ല. അക്ഷരത്തെ ഒരു ശബ്ദമാക്കി കിട്ടും. ഇ സ്പീക്ക് എഞ്ചിനും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു അപ്ലിക്കേഷനാണ് http://espeak.sourceforge.net/
2013/10/28 Abhilash S Unni abhilashunni@gmail.com
മലയാളം ഉച്ചാരണങ്ങൾ കേൾക്കാൻ പറ്റുന്ന ഏതെങ്കിലും വെബ്സൈറ്റ് ഉണ്ടോ?
സ്നേഹപൂര്‍വ്വം അഭി
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l