ഇതെല്ലാം കൂടി compile ചെയ്ത് ഇം വിക്കിയിലെ http://en.wikipedia.org/wiki/Malayalam_Wikipedia ലേഖനത്തില്‍ എഴുതിയാല്‍ നന്നായിരിക്കും..വിക്കിറാങ്ക് പ്രകാരംhttp://wikirank.com/en/Malayalam_Wikipediaആ ലേഖനം മിനിമം 30 പേജ്വ്യൂ ദിനേന ഉണ്ട്.
~Lebs
On 11/06/2009, Anoop anoop.ind@gmail.com wrote:
The Hindu - മലയാളം വിക്കിപീഡിയ 10000 ലേഖനങ്ങള്‍ പിന്നിട്ട കാര്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാര്‍ത്ത ഇവിടെ http://www.hindu.com/2009/06/11/stories/2009061157890200.htm.
അതുപോലെ കേരള കൌമുദി ഇത് സംബന്ധിച്ച് പ്രസിദ്ധികരിച്ച വാര്‍ത്തയുടെ പി ഡി എഫ് രൂപം ഇതോടൊപ്പം അയക്കുന്നു.
ദേശാഭിമാനി പത്രത്തിലും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നറിഞ്ഞു. ആരെങ്കിലും വെബ് ലിങ്കോ പി.ഡി.എഫ് രൂപമോ അയക്കുമല്ലോ.
അനൂപ്
2009/6/6 സാദിക്ക് ഖാലിദ് Sadik Khalid sadik.khalid@gmail.com
ഏഷ്യാനെറ്റ് റേഡിയോയില്‍ വന്ന വാര്‍ത്ത (.mp3), സിറാജ് പത്രത്തിന്റെ സ്കാന്‍ ചെയ്ത പതിപ്പ് (.jpg), എന്നിവ ചേര്‍ത്ത് അയക്കുന്നു.
2009/6/3 Anoop anoop.ind@gmail.com
സിറാജ് പത്രത്തിന്റെ വെബ് ലിങ്കോ, പത്രത്തിന്റെ സ്കാന്‍ ചെയ്ത കോപ്പിയോ
അയച്ചു തരാമോ?
അനൂപ്
2009/6/3 AKBARALI CHARANKAV sirajnewswdr@gmail.com
ഈ വാര്‍ത്ത 3/6/2009 ലെ സിറാജ് പതത്തിന്റെ അഞ്ചാം പേജില്‍
പ്രസിദ്ദീകരിച്ചിട്ടുണ്ട്
സ്നേഹത്തോടെ......... അക്ബറലി ചാരങ്കാവ്
On 6/3/09, Anoop anoop.ind@gmail.com wrote:
ഇ പത്രത്തില്‍ നമ്മുടെ പത്രക്കുറിപ്പ് പ്രസിദ്ധികരിച്ചിട്ടുണ്ട് . ഇവിടെhttp://www.epathram.com/itsit/2009/06/10000.shtml
വേറെ എവിടെയെങ്കിലും??
2009/6/2 Anoop anoop.ind@gmail.com
മലയാളം വിക്കി സമുഹം പ്രസിദ്ധികരിച്ച പത്രക്കുറിപ്പ് കണ്ടിരിക്കുമല്ലോ ?
2009/6/2 പി.ബി/BasheerVellarakad pbbasheer@gmail.com
കുഴൂർ വിത്സൻ ഒരു ബ്ലോഗർ കൂടി ആണല്ലോ.. അതിനാൽ ഇത്തരം കാര്യങ്ങൾ > പ്രോജക്റ്റ് ചെയ്ത് അവതരിപ്പിക്കാൻ ശ്രമിക്കാറുണ്ട്. > അലി അക്ബറിന് ഇത് സിറാജിലും പ്രസിദ്ധീകരിക്കാൻ വേണ്ടത് ചെയ്യാം.. > പിന്നെ പലരും സൂചിപ്പിച്ചപോലെ 10000 എന്ന എണ്ണത്തിൽ അല്ല കൂടുതൽ കാര്യം > .. അതിന്റെ വണ്ണത്തിൽ (ഗുണത്തിൽ) ആണീന്ന് എന്റെയും എളിയ അഭിപ്രായം. > > ആശം സകൾ > > > > 2009/6/2 Francis Nazareth simynazareth@gmail.com > > ഏഷ്യാനെറ്റ് ഗള്‍ഫ് റേഡിയോയില്‍ നിന്നും കുഴൂര്‍ വിത്സണ് >> വിളിച്ചിരുന്നു. ഇന്ന് രാവിലത്തെ വാര്‍ത്തയ്ക്കിടെ എന്നെ ഫോണ്‍ വിളിച്ചു, >> ഞാന്‍ റേഡിയോയില്‍ മലയാളം വിക്കിപീഡിയയെക്കുറിച്ചും പ്രവാസികളുടെ >> പങ്കിനെപ്പറ്റിയും പറഞ്ഞു, കൂടുതല്‍ പേര് കടന്നുവരണം എന്നും പറഞ്ഞു.. >> >> മിക്കവാറും ഗള്‍ഫ് രാജ്യങ്ങളിലൊക്കെ ഏഷ്യാനെറ്റ് റേഡിയോ കിട്ടും... >> കുറെപ്പേര് കേട്ടുകാണും. >> >> -സിമി >> >> 1 June 2009 7:00 PM ന്, സാദിക്ക് ഖാലിദ് Sadik Khalid < >> sadik.khalid@gmail.com> എഴുതി: >> >> പേരുകള്‍ പരാമര്‍ശിക്കുന്നത് എല്ലാം ഒഴിവാക്കേണ്ടതാണ് എന്നാണ് >>> പൊതുവെയുള്ള അഭിപ്രായം. ഷിജുവിന്റെ ബ്ലോഗില്‍ ( >>> http://shijualex.blogspot.com/2009/06/10000.html) പറഞ്ഞ >>> കാര്യങ്ങളില്‍ ചെറിയ മിനുക്ക് പണികള്‍ നടത്തില്‍ ഒന്നാന്തരമൊരു പത്രക്കുറിപ്പ് >>> തയ്യാറാക്കുവാന്‍ പറ്റുമെന്ന് തോന്നുന്നു. >>> >>> 2009/6/1 MANJITH JOSEPH manjithkaini@gmail.com >>> >>> വിക്കിപീഡിയയുടെ സ്ഥാപകന്‍ ഔദ്യോഗികമായി ജിമ്മി വെയിത്സ് മാത്രമാണ്. >>>> വിനോദ് മലയാളം വിക്കിപീഡിയയുടെ ആദ്യ ഉപയോക്താവാണ്. ആ പേരും കൊടുക്കണമെന്ന് >>>> എനിക്കഭിപ്രായമില്ല. കാരണം നിസാരം കഴിഞ്ഞ കുറേ പത്രലേഖനങ്ങളില്‍ എന്റേതടക്കം >>>> കുറേ പേരുകള്‍ അവിടെ തത്തിക്കളിച്ചു(വേണ്ട എന്നു നിഷ്ക്കര്‍ഷിച്ചിട്ടും). പക്ഷേ >>>> ഞാനൊന്നും ഇപ്പോള്‍ വിക്കിപീഡിയയില്‍ സജീവമേയല്ല. എനിക്കു ശേഷം വന്ന >>>> ഉപയോക്താക്കളുമായി തുലനം ചെയ്യുമ്പോള്‍ എന്റെ സംഭാവനകളൊക്കെ എത്ര നിസാരം. ഓരോ >>>> കാലത്തും ഓരോരുത്തര് സജീവമാകുമെന്നല്ലാതെ വിക്കി ആരുടെയും നിയന്ത്രണത്തിലുള്ള >>>> ഒരു സംഭവമല്ലല്ലോ. അതുകൊണ്ട് പേരുകള്‍ എല്ലാം ഒഴിവാക്കുകയാണു നല്ലത്. ഇതു >>>> പറയാന്‍ കാരണം പത്രക്കുറിപ്പുമായി ചെല്ലുമ്പോള്‍ പത്രക്കാര് പേരുകള്‍ക്കു >>>> നിര്‍ബന്ധം പിടിക്കും. അവര്‍ക്കു പേരുകളില്ലാതെ വാര്ത്തകളേയില്ലല്ലോ :) >>>> >>>> >>>> മറ്റൊരു കാര്യം മാങ്ങ ഞെക്കിപ്പഴുപ്പിച്ചാല്‍ അതും >>>> കഴിക്കാമെന്നല്ലാതെ സ്വാദുണ്ടാകണമെന്നില്ല. അതുപോലെ പതിനായിരമെന്ന >>>> സംഖ്യയിലെത്തിക്കാന്‍ അല്പം ഞെക്കല്‍ നടത്തിയോ എന്നൊരു സംശയമുണ്ട്. പതിനായിരം >>>> എന്നൊക്കെപ്പറഞ്ഞ് പത്രക്കുറിപ്പിറക്കുമ്പോള് കുറേ പുതിയ ആളുകളൊക്കെ >>>> വന്നേക്കും എന്നൊരു ചിന്ത നല്ലതായിരുന്നു. കുറഞ്ഞപക്ഷം നന്നായി >>>> വികസിപ്പിക്കാന്‍ സാധ്യതകളുള്ള ലേഖനങ്ങളെങ്കിലും ആ സമയത്തു >>>> പിറന്നിരുന്നെങ്കില്‍ എന്നു വെറുതേ ആശിച്ചുപോയി. ഇപ്പോഴുള്ള ലേഖനങ്ങള്‍ >>>> അപ്രസക്തമാണെന്നല്ല. എന്നാലും പതിനായിരം പതിനായിരം തന്നെ. എല്ലാവര്ക്കും >>>> അഭിനന്ദനങ്ങള്‍. >>>> >>>> 2009/6/1 Anoop anoop.ind@gmail.com >>>> >>>> സഹായ സഹകരണങ്ങള്‍ തീര്‍ച്ചയായും പ്രതീക്ഷിക്കാം. >>>>> >>>>> 2009/6/1 AKBARALI CHARANKAV sirajnewswdr@gmail.com >>>>> >>>>>> Nchan Nlae Ithu Siraj Pathrathil Varthayakkan Udheshikkunu >>>>>> >>>>>> Sahakaranam Undakumallo...............? >>>>>> AKBARALI >>>>>> REPORTER >>>>>> SIRAJNEWS DAILY >>>>>> >>>>>> >>>>>> On 6/1/09, Abhi abhishekjacob123@gmail.com wrote: >>>>>>> >>>>>>> >>>>>>> >>>>>>> 2009/6/1 Challiyan challiyan@gmail.com >>>>>>> >>>>>>>> ആശാന്റേയും ഇപ്പഴത്തെ ആശാരിമാര്‍ടേം പേരു വക്കണമെന്നൊന്നുമില്ല. >>>>>>> >>>>>>> >>>>>>> വെബ്ദുനിയയില്‍ കുറേ പേരുകള്‍ കൊടുത്തിരുന്നു. അതാണ് ഞാന്‍ >>>>>>> അങ്ങനെയൊരു അഭിപ്രായം പറഞ്ഞത്. >>>>>>> >>>>>>> >>>>>>>> >>>>>>>> _______________________________________________ >>>>>>>> Wikiml-l is the mailing list for Malayalam Wikipedia projects >>>>>>>> Wikiml-l@lists.wikimedia.org >>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>> >>>>>>> >>>>>>> >>>>>>> _______________________________________________ >>>>>>> Wikiml-l is the mailing list for Malayalam Wikipedia projects >>>>>>> Wikiml-l@lists.wikimedia.org >>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>> >>>>>>> >>>>>> >>>>>> >>>>>> _______________________________________________ >>>>>> Wikiml-l is the mailing list for Malayalam Wikipedia projects >>>>>> Wikiml-l@lists.wikimedia.org >>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>> >>>>>> >>>>> >>>>> >>>>> -- >>>>> With Regards, >>>>> Anoop P >>>>> >>>>> >>>>> _______________________________________________ >>>>> Wikiml-l is the mailing list for Malayalam Wikipedia projects >>>>> Wikiml-l@lists.wikimedia.org >>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>> >>>>> >>>> >>>> >>>> -- >>>> Manjith Kainickara >>>> http://manjithkaini.blogspot.com/ >>>> http://flickr.com/photos/manjithkaini/ >>>> >>>> >>>> _______________________________________________ >>>> Wikiml-l is the mailing list for Malayalam Wikipedia projects >>>> Wikiml-l@lists.wikimedia.org >>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>> >>>> >>> >>> >>> -- >>> സ്നേഹാന്വേഷണങ്ങളോടെ, >>> സാദിക്ക് ഖാലിദ് >>> >>> >>> _______________________________________________ >>> Wikiml-l is the mailing list for Malayalam Wikipedia projects >>> Wikiml-l@lists.wikimedia.org >>> https://lists.wikimedia.org/mailman/listinfo/wikiml-l >>> >>> >> >> >> _______________________________________________ >> Wikiml-l is the mailing list for Malayalam Wikipedia projects >> Wikiml-l@lists.wikimedia.org >> https://lists.wikimedia.org/mailman/listinfo/wikiml-l >> >> > > > -- > ബഷീര്‍ വെള്ളറക്കാട് /pb > http://vellarakad.blogspot.com/ > > > _______________________________________________ > Wikiml-l is the mailing list for Malayalam Wikipedia projects > Wikiml-l@lists.wikimedia.org > https://lists.wikimedia.org/mailman/listinfo/wikiml-l > >
-- With Regards, Anoop P
-- With Regards, Anoop P
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
-- With Regards, Anoop P
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
-- സ്നേഹാന്വേഷണങ്ങളോടെ, സാദിക്ക് ഖാലിദ്
-- With Regards, Anoop P
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l