വിക്കിഗ്രന്ഥശാലയുടെ ചരിത്രത്തിൽ ഈ സംഭാവന വിലമതിക്കാനാവത്തതാണ്. മലയാളത്തിലെ ഇങ്ങിനെ ഒരു പുസ്തകം ഗ്രന്ഥശാലയിൽ എത്തിക്കാൻ പ്രയത്നിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.
User:Rameshng
2013/8/30 manoj k manojkmohanme03107@gmail.com
അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകമായ സംക്ഷേപവേദാർത്ഥത്തിന്റെhttp://ml.wikipedia.org/wiki/%E0%B4%B8%E0%B4%82%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%AA%E0%B4%B5%E0%B5%87%E0%B4%A6%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A5%E0%B4%821772ൽ പ്രിന്റ് ചെയ്ത ആദ്യ പതിപ്പിന്റെ സ്കാന്‍ വിക്കിഗ്രന്ഥശാലയിലെത്തിയ സന്തോഷ വാര്‍ത്ത അറിഞ്ഞിരിക്കുമല്ലോ. കൂടുതല്‍ വിവരങ്ങള്‍ ഷിജു അലെക്സിന്റെബ്ലോഗില് വായിക്കുകhttp://shijualex.in/sampkshepavedartham-1772/ .
ചരിത്രപരമായി വളരെ പ്രാധാന്യമുള്ള ഈ പുസ്തകത്തിന്റെ ഡിജിറ്റൈസേഷന് വിക്കിഗ്രന്ഥശാലയില്‍ ആരംഭിച്ചിട്ടുണ്ട്. സൂചിക താളിലേയ്ക്കുള്ള കണ്ണിhttps://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95:Samkshepavedartham_1772.pdf
ടൈപ്പ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന വിവരങ്ങള്‍ ഇവിടെhttps://ml.wikisource.org/wiki/%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%B8%E0%B4%82%E0%B4%95%E0%B5%8D%E0%B4%B7%E0%B5%86%E0%B4%AA%E0%B4%B5%E0%B5%86%E0%B4%A6%E0%B4%BE%E0%B5%8E%E0%B4%A4%E0%B5%8D%E0%B4%A5%E0%B4%82
സമയമുള്ള എല്ലാവരും എത്രയും വേഗം കൂടുമല്ലോ. ടൈപ്പ് ചെയ്യാന്‍ തുടങ്ങിയതില്നിന്ന് ജോലി കുറച്ച് കഠിനമായിരിക്കുമെന്നാണ് മനസ്സിലായത്.
Manoj.K/മനോജ്.കെ www.manojkmohan.com
"We are born free...No gates or windows can snatch our freedom...Use GNU/Linux - it keeps you free."
-- You received this message because you are subscribed to the Google Groups "വിക്കിഗ്രന്ഥശാലാസംഘം" group. To unsubscribe from this group and stop receiving emails from it, send an email to mlwikilibrarians+unsubscribe@googlegroups.com. To post to this group, send email to mlwikilibrarians@googlegroups.com. Visit this group at http://groups.google.com/group/mlwikilibrarians. For more options, visit https://groups.google.com/groups/opt_out.