സ്രോതസ്സ് എസ്.വി.ജി. തന്നെ കോമൺസിൽ ലഭ്യമാണെന്നിരിക്കെ, കൂടുതൽ ആശയക്കുഴപ്പമുണ്ടാകാനിടയുള്ളവിധം വീണ്ടുമൊരു ലിങ്ക് കൂടി കൊടുക്കേണ്ടതില്ലായിരുന്നു എന്നെന്റെ അഭിപ്രായം. പോരെങ്കിൽ എത്ര ലോഗോകൾ വേണമെങ്കിലും കോമൺസിൽ തന്നെ അപ്ലോഡ് ചെയ്യാവുന്നതാണല്ലോ.
On Thursday 07 June 2012 02:00:38 PM IST, Rajesh K wrote:
കണ്ണന്മാഷിനു ഞാനിത് അയച്ചുതന്നിരുന്നു. ടീഷര്‍ട്ടിന്റെ കാര്യത്തിനായും ഇത് ഞാന്‍ മുമ്പയച്ചതായിരുന്നു. എന്തായാലും ഇനി അബദ്ധം പറ്റേണ്ട, ലോക്കല്‍ സിസ്റ്റത്തില്‍ സൂക്ഷിച്ചോളൂ...
2012/6/7 kannan shanmugam <fotographerkannan@gmail.com mailto:fotographerkannan@gmail.com>
ഈ ലിങ്ക് നേരത്തെ കിട്ടിയിരുന്നെങ്കില്‍ കണ്ഫ്യൂഷന് ഒഴിവാക്കാമായിരുന്നു. ഗൂഗിളില്‍ സര്‍ച്ച് ചെയ്യുമ്പോള്‍ ഈ ലോഗോ ആദ്യം വരത്തക്ക നിലയില്‍ വരണമെങ്കില്‍ നമുക്ക് എന്തെങ്കിലും ചെയ്യാനാകുമോ? പഴയ ലോഗോ അവിടുന്ന് ഡിലീറ്റിയാലും പോരെ? 2012/6/7 Rajesh K <rajeshodayanchal@gmail.com <mailto:rajeshodayanchal@gmail.com>> ഇപ്പോഴും പല ഡിസൈനുകൾക്കും പഴയ ലോഗോ ഉപയോഗിച്ചു വരുന്നതായി കാണുന്നു. കഴിഞ്ഞ വിക്കിസംഗമോത്സവത്തിൽ വ്യാപകമായി ഈ ലോഗോ പ്രിന്റെടുത്ത് ഉപയോഗിക്കുകയും ചെയ്തു. പുതിയ ലോഗോയുടെ കൂടിയ റസലൂഷനിലുള്ള ചിത്രം ലഭ്യമല്ലാത്തതിനാലാണിങ്ങനെ സംഭവിച്ചത് എന്നു കരുതുന്നു. പുതിയ ലോഗോയുടെ ഹൈ റസലൂഷനിലുള്ള ചിത്രങ്ങൾ വേണ്ടവർക്ക് ഈ ലിങ്കിൽ <http://chayilyam.com/wikipedia/t-Shirt/ml-wiki-logo.zip>നിന്നും അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഡൗൺലോഡ് ചെയ്ത് സിസ്റ്റത്തിൽ സൂക്ഷിച്ചുകൊള്ളുക. എപ്പോഴാണ് ആവശ്യം വരികയെന്നറിയില്ലല്ലോ... ഏതാണ്ട്, മിക്ക ഫോർമാറ്റിലും ലോഗോസ് കൊടുത്തിട്ടുണ്ട് (.svg, .png, .jpg, .pdf, .gif, .eps) ലിങ്ക്: http://chayilyam.com/wikipedia/t-Shirt/ml-wiki-logo.zip രാജേഷ് കെ ഒടയഞ്ചാൽ _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org <mailto:Wikiml-l@lists.wikimedia.org> Website: https://lists.wikimedia.org/mailman/listinfo/wikiml-l -- Kannan shanmugam _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org <mailto:Wikiml-l@lists.wikimedia.org> Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l