വെബ് ഫോണ്ട്സ് ഇന്റർഫേസ് അനാവശ്യമായി സങ്കീർണ്ണമാണെന്നെപ്പോഴും പോലെ ഇപ്പോഴും എന്റെ അഭിപ്രായം. ആദ്യം തന്നെ ലോകത്തുള്ള ഭാഷയത്രയും നൽകേണ്ട കാര്യമില്ല. സത്യത്തിൽ മലയാളത്തിനൊന്നും വെബ്ഫോണ്ട്സേ നൽകേണ്ട കാര്യമില്ല. ഫോണ്ടുമാറ്റി കളിക്കേണ്ടവർക്ക് മാത്രം എടുക്കാവുന്ന ഐച്ഛികമാക്കണം അത് എന്നെന്റെ അഭിപ്രായം.
On Monday 19 November 2012 04:24:04 PM IST, Akhil Krishnan S wrote:
വിക്കിഡാറ്റയുടെ 'ഭാഷാ ക്രമീകരണങ്ങളും വെബ് ഫോണ്ട്സ് എംബഡിങ്ങും' നന്നായിട്ടുണ്ട്. പെട്ടെന്ന് ഭാഷ തിരഞ്ഞെടുക്കാനും ഓരോരോ ഭാഷയ്ക്കും സിസ്റ്റം ഫോണ്ടാണോ വെബ്ഫോണ്ടാണോ ഉപയോഗിക്കേണ്ടത് എന്ന് തീരുമാനിക്കാനും കഴിയും.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l