*വിക്കിസംഗമോത്സവം രജിസ്ട്രേഷന് അവസാനിക്കാറായിരിക്കുന്നു. പങ്കെടുക്കാന്‍ താല്പര്യമുണ്ടെങ്കില് താങ്കള്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യുമല്ലോ...?
മലയാളഭാഷയേയും സ്വതന്ത്രവിജ്ഞാനത്തേയും പ്രോത്സാഹിപ്പിക്കുന്ന ഈ സംരംഭത്തിന് നിങ്ങളുടെയൊക്കെ സഹകരണമാണ് പ്രധാനം....
കൂടുതല്‍ വിവരങ്ങള്‍ക്കായി www.ml.wikipedia.org/wiki/WP:WS2012 എന്ന താള് കാണുക
ഇന്നുതന്നെ രജിസ്റ്റര്‍ ചെയ്യുമല്ലോ... ഏപ്രില്‍ 28, 29 ന് കൊല്ലത്ത് കാണാം. *
താഴെ കാണുന്ന കോളങ്ങള്‍ പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യാം. അല്ലെങ്കില്‍ താഴെകാണുന്ന ലിങ്കില്‍ ഞെക്കിയാല്‍ രജിസ്ട്രേഷന് ഫോം കിട്ടും....
If you have trouble viewing or submitting this form, you can fill it out online Plz click the link bellow: https://docs.google.com/spreadsheet/viewform?formkey=dHhrRkFXNEF6SmU4LUhudkd...
വിക്കി സംഗമോത്സവം 2012
2012 ഏപ്രില്‍ 28, 29 തീയ്യതികളില്‍ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളില്‍ വെച്ച് നടക്കുന്ന വിക്കി സംഗമോത്സവം 2012-ല്‍ പങ്കുടുക്കുന്നതിനുള്ള രജിസ്ട്രേഷന് ഫോം. ഈ ഫോം പൂരിപ്പിക്കുന്നതിനു മുന്‍പ് വിക്കിസംഗമോത്സവം പതിവു ചോദ്യങ്ങള്‍ http://ml.wikipedia.org/wiki/WP:WS2012/FAQ എന്ന കണ്ണിയില്‍ പോയി വായിക്കുക.
പേരു് * നിങ്ങളുടെ പേര് രേഖപ്പെടുത്തുക.
ലിംഗം * പുരുഷനോ സ്ത്രീയോ എന്നു് രേഖപ്പെടുത്തുക പുരുഷന് സ്ത്രീ
വിലാസം * നിങ്ങളുടെ ഇപ്പോള്‍ താമസിക്കുന്ന പൂര്‍ണ്ണമായ വിലാസം രേഖപ്പെടുത്തുക ( പിന്‍കോഡ്, ജില്ല, സംസ്ഥാനം എന്നിവ രേഖപ്പെടുത്താന്‍ മറക്കല്ലേ..)
മൊബൈല്‍ നമ്പര്‍ * നിങ്ങളുടെ മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്തുക
ഇമെയില്‍ വിലാസം * നിങ്ങളുടെ ഇമെയില്‍ വിലാസം രേഖപ്പെടുത്തുക. ഇമെയില്‍ വിലാസം ശരിയായി രേഖപ്പെടുത്താല്‍ ശ്രദ്ധിക്കുമല്ലോ!
തൊഴില്‍ * നിങ്ങളുടെ തൊഴില്‍ രേഖപ്പെടുത്തുക. വിദ്യാര്‍ത്ഥി ആണെങ്കില്‍ വിദ്യാര്‍ത്ഥി എന്നെഴുതുക
വിക്കിസംരഭങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ മലയാളം വിക്കിപീഡിയയിലോ സഹോദര സംരഭങ്ങളിലോ താങ്കള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍, അതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ താഴെ കാണാം.
വിക്കി ഉപയോക്തൃനാമം നിങ്ങള്‍ വിക്കി ഉപയോക്താവാണെങ്കില്‍ ഉപയോക്തൃ നാമം(User Name) രേഖപ്പെടുത്തുക.
രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ വിക്കിസംഗമോത്സവം 2012 രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് താഴെ
പണം അടക്കുന്ന മാര്‍ഗ്ഗം * രജിസ്ട്രേഷനു പണം അടക്കുന്ന മാര്‍ഗ്ഗം ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ബാങ്ക് ഡെപ്പോസിറ്റ് സജീവ വിക്കി പ്രവര്‍ത്തകരെ ഏല്‍പ്പിക്കല്‍
താമസ സൗകര്യം ആവശ്യമാണോ? എങ്കില്‍ ഏതു തരത്തിലുള്ള താമസ സൗകര്യമാണ് ആവശ്യം? * രണ്ടു തരം താമസ സൗകര്യമാണ് ലഭ്യമായിട്ടുള്ളത്. പങ്കു വെക്കുന്ന മുറികളും, ഹോട്ടല്‍ മുറികളും. ഇവയുടെ വാടക സ്വന്തം ചിലവില്‍ വഹിക്കണം. മുറികളുടെ ചാര്‍ജ്ജിനു പതിവ് ചോദ്യങ്ങള്‍ കാണുക. താമസ സൗകര്യം ആവശ്യമില്ല ഒന്നിലധികം കിടക്കകളുള്ള മുറി ഒറ്റക്കിടക്കയുള്ള മുറി
താമസ സൗകര്യം ആവശ്യമാണെങ്കില്‍ എത്ര ദിവസത്തേക്കാണ് ആവശ്യം? * ഏപ്രില്‍ 27, 28, 29 എന്നീ തീയ്യതികളില്‍ താമസ സൗകര്യം ലഭ്യമാണ്. താഴെ നല്കിയ ഓപ്ഷനുകളില്‍ നിന്ന് ഉചിതമായത് രേഖപ്പെടുത്തുക. താമസ സൗകര്യം ആവശ്യമില്ല. 27, 28, 29 എന്നീ തീയ്യതികളില്‍ 27,28 എന്നീ തീയ്യതികളില്‍ 28,29 എന്നീ തീയ്യതികളില്‍ 28-നു മാത്രം
രജിസ്ട്രേഷന് പൂര്‍ത്തീകരണം * ഈ ഫോം പൂര്‍ത്തിയാക്കുന്നതു കൊണ്ടു മാത്രം രജിസ്ട്രേഷന് പൂര്‍ത്തിയാകുന്നു എന്നര്‍ത്ഥമില്ല. രജിസ്ട്രേഷന് തുക താങ്കള്‍ തെരഞ്ഞെടുത്ത മാര്‍ഗത്തിലുടെ വിക്കിസംഗമോത്സവം സംഘാടകസമിതിയില്‍ എത്തിയാല്‍ മാത്രമേ രജിസ്ട്രേഷന് പൂര്‍ത്തിയാകുകയുള്ളൂ.
- മുകളില്‍ നല്കിയ വിവരങ്ങള്‍ എല്ലാം ശരിയാണെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു.
Powered by Google Docs http://docs.google.com Report Abusehttps://docs.google.com/spreadsheet/reportabuse?formkey=dHhrRkFXNEF6SmU4LUhudkdJV2NNLWc6MQ&source=https%253A%252F%252Fdocs.google.com%252Fspreadsheet%252Fviewform%253Fformkey%253DdHhrRkFXNEF6SmU4LUhudkdJV2NNLWc6MQ- Terms of Service http://www.google.com/accounts/TOS - Additional Termshttp://www.google.com/google-d-s/terms.html