ചള്ളിയാന് എടുത്തിട്ടുള്ള പല ചിത്രങ്ങള്‍ താങ്കള്‍ ഇവിടെ സജീവമല്ലാത്ത സമയത്ത് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ പലതിലും ഉറവിടം (സ്വയം എടുത്തതെന്നോ, ഫ്ലിക്കറില്‍ നിന്നാണെന്നോ), അനുമതി എന്നിവ ചേര്ക്കാതിരിന്നത് കൊണ്ട് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് കൊണ്ട് വളരെയധികം നല്ല ചിത്രങ്ങള്‍ മലയാളം വിക്കിപീഡിയക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. അത് വീണ്ടുകിട്ടന് ചള്ളിയാന് തന്നെ വിചാരിക്കണം. ശരിയെന്ന് തോന്നുന്നത് പുനഃസ്ഥാപിക്കാന്‍ അഭ്യര്‍ഥിക്കണമെന്നും, അത് ശരിയാക്കണമെന്നും അഭ്യര്‍ഥിക്കുന്നു. ചിത്രങ്ങള്‍ സംഭാവന ചെയ്തതാ ചള്ളിയാനാണെന്നുള്ളതുകൊണ്ട് തന്നെ ഇത് ചള്ളിയാന് മാത്രമേ കഴിയുകയുള്ളൂ.
2010/11/29 Challiyan challiyan@gmail.com:
When did it start in Malayalam wiki?. It wasn't there when I was uploading them. Now going back to revert them is time consuming
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l