Re: [Wikiml-l] ലേഖനങ്ങളും ചിത്രങ്ങളും ഗുണമേന്മ നോക്കി തരം തിരിച്ചാലൊ?
Challiyan
25 Sep
2008
25 Sep
'08
11:39 a.m.
പടത്തിന്റെ കാര്യത്തില്‍ എങ്ങനെ തീരുമാനം ഉണ്ടാക്കും. (ആരാകും ജൂറി
പാനലില്‍? ) പിക്സലുകളുടെ എണ്ണം കൂടുതല്‍ ഉള്ളത് ഒരു മാനദണ്ഡമാക്കാം
പക്ഷെ ഭംഗിയെ മാനദണ്ഡമാക്കാനാവില്ല. വ്യക്തത മാനദണ്ഡമാക്കാം പക്ഷെ
പ്രാധാന്യം മാനദണ്ഡമാക്കാനാവില്ല.