തീര്‍ച്ചയായും അയയ്കൂ... എല്ലാവര്ക്കും അഭിപ്രായം പറയാമല്ലോ.. തിരുവനന്തപുരത്തുള്ളയാളുകള് പരിപാടിയില്‍ പങ്കെടുക്കാന്‍ സാദ്ധ്യതയുള്ളവര്‍ പദ്ധതി താളില്‍ പേര് രജിസ്ററര്‍ ചെയ്യുമല്ലോ... പദ്ധതി താള് കാണുവാന്‍ ഇതില്‍ അമര്‍ത്തുക. https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%A8%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%82_%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%B7%E0%B4%BF%E0%B4%95%E0%B4%82/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82
സുജിത്ത്
2016, ജനുവരി 11 12:44 PM ന്, zuhair ali zuhairalik@gmail.com എഴുതി:
സുജിത് ചേട്ടാ... ഒരു ലോഗോ തയ്യാറാക്കിയിട്ടുണ്ട്... അയച്ചോട്ടെ...
Zuhairali Thiruvizhamkunnu
9497351189
face book http://www.facebook.com/zuhairalik http://on.fb.me/azpqD1
2016, ജനുവരി 10 4:46 AM ന്, Ramesh N G rameshng@gmail.com എഴുതി:
ആശംസകൾ...
On 08-Jan-2016 9:18 pm, "Adv. T.K Sujith" tksujith@gmail.com wrote:
സുഹൃത്തുക്കളെ ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയ ആരംഭിച്ചിട്ട് ഈ വരുന്ന 15 ജനുവരിയില്‍ 15 വര്‍ഷമാകുകയാണ്. ലോക വ്യാപകമായി ഈ സന്തോഷദിനം ആചരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു. വിശദവിവരങ്ങള്‍ ഇവിടെ https://meta.wikimedia.org/wiki/Wikipedia_15 അമര്‍ത്തി കാണുക.
മലയാളം വിക്കിപീഡിയരും ചെറിയൊരു പരിപാടി നടത്തുവാന്‍ ആലോചിക്കണമല്ലോ... ആദ്യ നിര്‍ദ്ദേശം തിരുവനന്തപുരത്തുനിന്നുമാണ് വന്നിട്ടുള്ളത്. ജനുവരി 15 വെള്ളിയാഴ്ച വൈകിട്ട് 5.30 മുതല്‍ തിരുവനന്തപുരം പുളിമൂട് ജംഗ്ഷനിലെ കേസരി സ്മാരക ഹാളില്‍ (പത്രപ്രവര്‍ത്തക യൂണിയന് ഓഫീസ്, പി.എം.ജി ക്ക് സമീപം) ഒരു കൂടിച്ചേരല്‍ ആലോചിക്കുന്നു. വിക്കിപീഡിയ പരിചയപ്പെടുത്തല്‍, കേക്ക് മുറിക്കല്‍ തുടങ്ങിയവയാണ് ആലോചിക്കുന്നത്.
ഈ പരിപാടി വ്യത്യസ്തമാക്കാന്‍ എന്തൊക്കെ ചെയ്യാനാവും എന്ന നിര്‍ദ്ദേശങ്ങള്‍ പങ്കുവെയ്കുമല്ലോ... പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്* പദ്ധതിതാളില്‍ https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%A8%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%82_%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%B7%E0%B4%BF%E0%B4%95%E0%B4%82/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82#.E0.B4.B8.E0.B5.8D.E0.B4.A5.E0.B4.B2.E0.B4.82* ഒപ്പുവെയ്കുയും ചെയ്യുമല്ലോ...
സ്നേഹത്തോടെ സുജിത്ത് (User:Adv.tksujth)
-- Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്* Alappuzha, Kerala | *ആലപ്പുഴ, കേരളം* 09846012841
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l