https://wikimediafoundation.org/w/index.php?title=FAQ/ml
പതിവുചോദ്യങ്ങൾ പരിഭാഷ ചെയ്തുവച്ചിട്ട് കുറേനാളായിരുന്നു. ഇപ്പോഴത് സംഭാവനക്കുള്ള സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2011/11/18 സുനിൽ (Sunil) vssun9@gmail.com
http://wikimediafoundation.org/wiki/Special:FundraiserStatistics വിക്കിമീഡിയ ധനസമാഹരണത്തിന്റെ സ്ഥിതിവിവരം. ആദ്യ രണ്ടു ദിവസങ്ങളിൽ കഴിഞ്ഞ വർഷത്തേക്കാൾ മികച്ച പ്രതികരണം ലഭിക്കുന്നു എന്നു മാത്രല്ല. ശരാശരി സംഭാവന താഴ്ന്ിരിക്കുന്നു എന്ന കാര്യം വളരെ ശുഭപ്രതീക്ഷ നൽകുന്നതാണ്.
2011/11/18 സുനിൽ (Sunil) vssun9@gmail.com
മെറ്റാവിക്കിയിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഇതുവരെ അഭിപ്രായങ്ങളൊന്നും
വരാത്തതിനാൽ നമുക്കത് ഉൾപ്പെടുത്താം എന്നു വിചാരിക്കുന്നു.
2011/11/16 Anivar Aravind anivar@movingrepublic.org
https://donate.wikimedia.org/wiki/Special:FundraiserLandingPage?uselang=ml&a...
ഇതില്‍ തുക ഇങ്ങനെയാണ് കാണിക്കുന്നതു്
ദയവായി, ഈ വര്‍ഷവും വിക്കിപീഡിയയെ സംരക്ഷിക്കാനും നിലനിര്‍ത്താനുമായി നിങ്ങളാലാകുന്ന തുക ($5, €10, ¥1000) സംഭാവനചെയ്യുക.
അതേ സമയം വലതു വശത്തെ ബാറില്‍ "സംഭാവന തുക INR ₹" എന്ന് താഴെപ്പറയുന്ന ഓപ്ഷനുകളോടെയാണ് കാണിക്കുന്നതു് . അപ്പോള്‍ മെയിന്‍ ടെക്സ്റ്റില്‍ തുക അപ്ഡേറ്റ് ചെയ്തൂടെ
100 250 500 1000 2000 3000 5000
2011/11/16 സുനിൽ (Sunil) vssun9@gmail.com:
https://meta.wikimedia.org/wiki/Fundraising_2011/Jimmy_Letter_003/ml 2011/11/9 സുനിൽ (Sunil) vssun9@gmail.com
ദാദാക്കൾ എനിക്കു പറ്റിയ അബദ്ധമാണ്. ട്രാൻ.വിക്കിയിൽ എല്ലാം തിരുത്തിയിട്ടുണ്ട്. മെറ്റയിൽ ഇനിയെവിടെയെങ്കിലുമുണ്ടെങ്കിൽ തിരുത്താം
2011/11/9 Santhosh Thottingal santhosh.thottingal@gmail.com
ദാദാക്കള്‍ എന്നു് പലയിടത്തും കാണുന്നു. ദാതാക്കള്‍ അല്ലേ. കുറച്ചെണ്ണം തിരുത്തിയിട്ടുണ്ടു്.
-സന്തോഷ്. _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- "[It is not] possible to distinguish between 'numerical' and 'nonnumerical' algorithms, as if numbers were somehow different from other kinds of precise information." - Donald Knuth _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l