മനോജേട്ടാ, എവിടെയാണെന്നുവച്ചാല്‍ ലേഖനമെഴുതി പ്രസിദ്ധീകരിക്കൂ.. ഐതിഹ്യമാലയുടെ സംവാദം താളില്‍ ഉള്ള വിവരങ്ങള്‍ മാത്രമേ എന്റെ ബ്ലോഗിലിട്ടിട്ടുള്ളൂ..
2011, ജൂണ്‍ 7 11:49 വൈകുന്നേരം ന്, നിരക്ഷരന് | Manoj Ravindran < manojravindran@gmail.com> എഴുതി:
എനില്പ്പിന്നെ മനോജിന്റെ ആ ലേഖനം കൂടുതൽ പ്രചരിപ്പിക്കാൻ ശ്രമിക്കാം.
2011/6/7 Anoop anoop.ind@gmail.com
ഇതേക്കുറിച്ച് മലയാളം വിക്കി ഗ്രന്ഥശാല പ്രവർത്തകനായ മനോജ് ബ്ലോഗ് പോസ്റ്റ് ഇട്ടിട്ടുണ്ട്. പോസ്റ്റ് ഇവിടെhttp://manojkmohan.blogspot.com/2011/06/blog-post_07.html
2011/6/7 Shiju Alex shijualexonline@gmail.com
എന്ത് വിരോധം. എല്ലാവരും ഈ വിവരം അറിയട്ടെ